ആശുപത്രിയിലെത്തി യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മുൻ ഭർത്താവ് പിടിയിൽ

Estimated read time 0 min read

കോഴിക്കോട്ട് യുവതിക്ക് നേരെ ആസിഡ് ആക്രമണം

ആയുർവേദ ആശുപത്രിയിലെത്തി യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുൻ ഭർത്താവ്. കോഴിക്കോട് ചെറുവണ്ണൂരിലാണ് സംഭവം. ബാലുശേരി സ്വദേശിനിക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. മുഖത്തും നെഞ്ചിനും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണം നടത്തിയ പ്രശാന്ത് പൊലീസ്

+ There are no comments

Add yours