പ്രായമായ സ്ത്രീകളെ ബെഡ്റൂമിൽ വിളിച്ച് കയറ്റും’
നടൻ ബാലയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻ പങ്കാളി എലിസബത്ത്. പ്രായമായ സ്ത്രീകളെ ബാല വീട്ടിലെ ബെഡ്റൂമിൽ വിളിച്ചുകയറ്റുമായിരുന്നു. കാര്യം ചോദിച്ചാൽ അമ്മയെ പോലെയാണ്, ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നു. നിൻ്റെ അമ്മയെ മുറിയിൽ കയറ്റിയാലും നീ ഇങ്ങനെ പറയുമോ എന്ന് ചേദിച്ചിരുന്നുവെന്നും എലിസബത്ത് ആരോപിക്കുന്നു. ബാല തന്നെ കേസിൽ കുടുക്കുമോയെന്ന് ഭയം ഉണ്ടെന്നും എലിസബത്ത് പറയുന്നു.


+ There are no comments
Add yours