MDMA ഡീലറെ ബംഗളുരുവിൽ ചെന്ന് പൊക്കി കേരള പൊലീസ്

Estimated read time 1 min read

MDMA ഡീലറെ ബംഗളുരുവിൽ ചെന്ന് പൊക്കി കേരള പൊലീസ്

അതേ, കേരള പൊലീസ് പൊളിയാണ്. നാട് ലഹരിയിൽ മുങ്ങുമ്പോൾ MDMA വിൽക്കുന്ന മലയാളി ഡീലറെ ബംഗളുരുവിൽ ചെന്ന് പൊക്കിയിരിക്കുകയാണ് നമ്മുടെ കേരള പൊലീസ്. ആലപ്പുഴ മാവേലിക്കര സ്വദേശി സഞ്ജു R പിള്ളയാണ് പിടിയിലായത്. ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന പ്രധാന വ്യക്തിയാണ് ഇയാൾ. പ്രതിക്ക് രാജ്യാന്തര ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.

+ There are no comments

Add yours