വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന് വേണ്ടി ഹാജരായത് കോൺഗ്രസ് നേതാവ്
കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൂട്ടകൊലപാതകമായിരുന്നു വെഞ്ഞാറമൂട് കഴിഞ്ഞ മാസം നടന്നത്. 5 പേരെ കൊലപ്പെടുത്തിയ പ്രതി അഫാന് വേണ്ടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റാണ് കോടതിയിൽ ഹാജരായത്. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും അഡ്വക്കേറ്റുമായ ഉവൈസ് ഖാനാണ് പ്രതിക്ക് വേണ്ടി നെടുമങ്ങാട് കോടതിയിൽ ഹാജരായത്. കേരളത്തെ തന്നെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്ക് വേണ്ടി കോൺഗ്രസ് നേതാവ് ഇറങ്ങിയതിൽ വിമർശനം ഉയരുകയാണ്.


+ There are no comments
Add yours