ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് അപകടം; ഒളിംപ്യൻ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം

Estimated read time 0 min read

ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് അപകടം; ഒളിംപ്യൻ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം



പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിലായിരുന്ന എബ്രഹാമാണ്(50) മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.

+ There are no comments

Add yours