ദില്ലിയുടെ ലേഡി ഡോൺ ഒരു കോടിയുടെ ഹെറോയിനുമായി അറസ്റ്റിൽ
ജയിലിൽ അടക്കപ്പെട്ട ഗ്യാങ്സർ ഹാഷിം ബാബയുടെ ഭാര്യ സോയ ഖാൻ ദില്ലി പോലീസിന്റെ പിടിയിൽ. ഒരു കോടി വില വരുന്ന ഹെറോയിനുമായിട്ടാണ് സോയ പിടിയിലായത്. ഹാഷിം ബാബ കഴിഞ്ഞ വർഷമായിരുന്നു അറസ്റ്റിലായത്. ബാബയുടെ അറസ്റ്റിന് ശേഷം അദ്ദേഹത്തിന്റെ സാമ്രാജ്യം മുന്നോട്ട് കൊണ്ട് പോയിരുന്നത് ഭാര്യ സോയ ആയിരുന്നു.
വെടിവെപ്പ്, കൊല, ലഹരിക്കടത്ത് എന്നിങ്ങനെ എണ്ണമില്ലാത്ത കുറ്റങ്ങളാണ് ഈ കൂട്ടർ ഈ കാലമത്രയും നടത്തി വന്നത്


+ There are no comments
Add yours