ഒരു ജാതി ജാതകം സിനിമയ്ക്കെതിരെ  ഹൈക്കോടതി

Estimated read time 1 min read

ദ്വായാർത്ഥ പ്രയോഗം; സിനിമക്കെതിരെ ഹൈക്കോടതി കേസ്

ജനുവരി 31ന് റിലീസായ സിനിമയാണ് ഒരു ജാതി ജാതകം. സിനിമയ്ക്കെതിരെ നിലവിൽ ഹൈക്കോടതി കേസെടുത്തിരിക്കുകയാണ്.

LGBTQIA സമൂഹത്തിനെതിരെയുള്ള അധിക്ഷേപ പരാമർശങ്ങൾ സിനിമയിലുണ്ട് എന്ന് ആരോപിച്ച് ആലപ്പുഴ സ്വദേശി ഷകി പ്രിയംവദ നൽകിയ പരാതിയിലാണ് കോടതി കേസ് ഫയലിൽ സ്വീകരിച്ചത്. സിനിമയിലെ ദ്വായാർത്ഥ പ്രയോഗങ്ങളും ക്വീർ വിരുദ്ധ പരാമർശങ്ങളും ഒഴിവാക്കണം എന്നാണ് ആവശ്യം. ബന്ധപ്പെട്ടവർക്ക് കോടതി ഉടൻ നോട്ടീസ് അയക്കും.

+ There are no comments

Add yours