ചന്ദ്രനിലേക്ക് ലക്ഷ്യമിട്ട് യുഎഇ
യൂറോപ്യൻ എയ്റോസ്പേസ് കമ്പനി തേൽസ് അലീനിയ സ്പേസുമായി കരാറൊപ്പിട്ട് യുഎഇയുടെ ബഹിരാകാശ ഏജൻസി മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ. ചാന്ദ്ര ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ലൂണാർ ഗേറ്റ്വേ സ്റ്റേഷന്ആവശ്യമായ എയർലോക്ക് അഥവാ പ്രവേശനകവാടം നിർമിക്കുന്നതിനാണ് ഇരുസ്ഥാപനങ്ങളും ധാരണയിലെത്തിയത്. ഇതിനു പിന്നാലെ ആദ്യ ഇമാറാത്തി ബഹിരാകാശ സഞ്ചാരി ചന്ദ്രനെ ലക്ഷ്യംവയ്ക്കും.


+ There are no comments
Add yours