ഡി സോൺ കലോൽസവുമായി ബന്ധപ്പെട്ട കേസ്സുകളുടെ അന്വേഷണ ചുമതല മാള എസ്എച്ച്ഒ യിൽ നിന്നും മാറ്റി. മാള ഡി സോൺ കലോൽസവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ ചുമതല മാള എസ്എച്ച്ഒ യിൽ നിന്നും ആളൂർ എസ്എച്ച്ഒ ബിനീഷ് കെഎം ന് കൈമാറി. മാളയിൽ നടന്ന സംഭവം മാള എസ്എച്ച്ഒ അന്വേഷിക്കുന്നത് ശരിയല്ലായെന്ന കാരണ മാണ് മാളയിലെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത് . ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം. ഉണ്ടാകും. ഡി കലോൽസവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയതിന് ചേർപ്പ് എസ്എച്ച്ഒ യെ സസ്പെൻഡ് ചെയ്തിരുന്നു. മാറ്റി വച്ച ഡി സോൺ കലോൽസവം ഇന്ന് വ്യാഴം ആരംഭിക്കും


+ There are no comments
Add yours