തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

Estimated read time 0 min read

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരത്ത് സ്വകാര്യ ചാനൽ ജീവനക്കാരനും യുവതിയും ലോഡ്‌ജിൽ മരിച്ച നിലയിൽ. കുമാർ, ആശ എന്നിവരെയാണ് തമ്പാനൂരിലെ ലോഡ്‌ജിൽ മരിച്ചനിലയിൽ കണ്ടത്തിയത്. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ആത്മഹത്യചെയ്യുകയായരുന്നു. യുവാവ് ഒരു ചാനലിലെ അസി: പ്രോഗ്രാം പ്രൊഡ്യൂസറാണ്. 2 ദിവസം മുൻപാണ് കുമാർ മുറിയെടുത്തത്, ഇന്നലെയാണ് ആശ എത്തിയെതെന്നും ലോഡ്‌ജ് ജീവനക്കാർ പറഞ്ഞു. പൊലീസ് പരിശോധന നടത്തുകയാണ്.

+ There are no comments

Add yours