ചരിത്രം കുറിക്കാൻ ഐഎസ്ആർഒ; സ്പേഡെക്സ് ദൗത്യം അവസാന ഘട്ടത്തിൽ

Estimated read time 0 min read

ചരിത്രം കുറിക്കാൻ ഐഎസ്ആർഒ; സ്പേഡെക്സ് ദൗത്യം അവസാന ഘട്ടത്തിൽ


ബഹിരാകാശത്ത് ചരിത്രം കുറിക്കാനൊരുങ്ങി ഐഎസ്ആർഒ. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിലെത്തി. ഉപഗ്രഹങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കുന്ന സ്പേസ് ഡോക്കിങ് ഉടൻ ആരംഭിക്കും. ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാനുള്ള മൂന്നാം ശ്രമം ആണ് ഇന്ന് അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. ഉപഗ്രഹങ്ങൾ 15 മീറ്റർ അകലത്തിലാണിപ്പോൾ.

+ There are no comments

Add yours