ഇന്ന് ദേശിയ യുവജന ദിനം

Estimated read time 0 min read

യുവാക്കളെ ഇന്ന് നിങ്ങളുടെ ദിനം!

ഇന്ന് ദേശിയ യുവജന ദിനമാണ്.

തത്ത്വചിന്തകനും ആത്മീയ നേതാവുമായ സ്വാമി വിവേകാനന്ദൻ്റെ ജന്മദിനമായ ജനുവരി 12 ആണ് ഇന്ത്യയിൽ ദേശിയ യുവജന ദിനമായി ആചരിക്കുന്നത്. യുവാക്കൾ എങ്ങനെ കഠിനാധ്വാനം ചെയ്യണമെന്നും രാജ്യത്തിന് എങ്ങനെ സംഭാവന നൽകണമെന്നുമുള്ള സ്വാമിയുടെ ആശയങ്ങളാണ് ഈ ദിനത്തിൽ ആചരിക്കുന്നത്. 1984ലാണ് വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജനദിനമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചത്.

+ There are no comments

Add yours