മറൈൻ ഡ്രൈവിലെ ഫ്‌ലവർ ഷോയിലുണ്ടായ അപകടം; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ഫ്ലവർ ഷോയിലുണ്ടായ അപകടത്തിൽ ഫ്ലവർ ഷോ സംഘാടകരായ ജിസിഡിഎ, എറണാകുളം ജില്ലാ അഗ്രി – ഹോർട്ടികൾച്ചർ സൊസൈറ്റി എന്നിവർക്കെതിരെ കേസെടുത്തു. പരിക്കേറ്റ ബിന്ദുവിൻ്റെ ഭർത്താവിന്റെ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാത ക്രമീകരിച്ചെന്നും ഇത് അപകടത്തിനിടയാക്കിയെന്നുമായിരുന്നു പരാതി.
മറൈൻ ഡ്രൈവിലെ ഫ്‌ലവർ ഷോയിലുണ്ടായ അപകടം; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്

+ There are no comments
Add yours