ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ISRO.

Estimated read time 1 min read

ബഹിരാകാശത്ത് പയർ മുളപ്പിച്ച് നമ്മുടെ ISRO

ബഹിരാകാശത്ത് വിത്ത് മുളപ്പിക്കുന്ന പരീക്ഷണം വിജയിപ്പിച്ച് ISRO. PSLV C60 ദൗത്യത്തിനൊപ്പം വിക്ഷേപിച്ച പ്രത്യേക ക്രോപ്സ് പേ ലോഡിലാണ് വൻപയർ വിത്ത് മുളപ്പിച്ചത്. ദൗത്യത്തിനൊപ്പം ബഹിരാകാശത്തേക്ക് അയച്ച 8വിത്തുകളാണ് നാലാം ദിവസം മുളപൊട്ടിയത്. പേടകത്തിനകത്തെ താപനിലയും ഓക്‌സിജനും കാർബൺ ഡയോക്സൈഡും അടക്കം നിയന്ത്രിക്കാനുള്ള സംവിധാനവും ISRO വികസിപ്പിച്ചിരുന്നു. ഭാവി ദൗത്യങ്ങളിൽ ഈ പരീക്ഷണം നിർണായകമാകും.

+ There are no comments

Add yours