പഴയ ലാലേട്ടനെ തിരിച്ചു കിട്ടുമോ….വീഡിയോ പങ്കുവെച്ച് അണിയറ പ്രവർത്തകർ.

Estimated read time 1 min read



ആരാധകർ ഏറെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും.

തരുൺ മൂർത്തിയുടെ ഈ ചിത്രത്തിലൂടെ പഴയ ലാലേട്ടനെ തിരിച്ചു കിട്ടുമെന്നാണ് ആരാധകർ പറയുന്നത്. അതിനിടയിൽ ചിത്രീകരണത്തിനിടയിലെ രസകരങ്ങളായ ചില നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ബിഹൈൻഡ് ദി ലാഫ്സ്’ എന്നാണ് വീഡിയോയ്ക്ക് പേര് നൽകിയത്. മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം ജനുവരി 30നാണ് തിയേറ്ററിൽ എത്തുന്നത്.

+ There are no comments

Add yours