തിരുനാളിന് കൊടി കയറി. മാള പൊയ്യ സെൻറ് അപ്രേ० ദേവലായത്തിൽ പരിശുദ്ധ കന്യക മറിയത്തിൻറേയു० വിശുദ്ധ സെബ്ബസ്റ്റാനോസിൻറേയു० സംയുക്ത തിരുനാളിന് സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡോക്ടർ ഡേവീസ് ചെങ്ങിനിയാടൻറെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ० നടന്നു. സെൻറ് അപ്രേ० ദേവലയ വികാരി ഫാദർ ലിൻറൊ പനങ്കുള०, മറ്റു വൈദികരായ ഫാദർ പോൾ മാഞ്ഞുരാൻ , ഫാദർ തോമസ് പാറയിൽഎന്നിവരു० പങ്കെടുത്തു. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ ഫാദർ സിബു കള്ളാ०പറ०പിലിൻറെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലി, ഫാദർ ജെയിംസ് അന്തിയുന്തൻ തിരുനാൾ സന്ദേശം നൽകു०. വൈകീട്ട് നാലിന് തിരുനാൾ പ്രദക്ഷിണം, തുടർന്ന് രാത്രി 7ന് കൊച്ചിൻ കലാഭവൻറെ മ്യൂസിക് ഫ്യൂഷൻ ആൻഡ് ഡാൻസ്. പട० കൊടിയേറ്റ०
remesheledathee News


+ There are no comments
Add yours