ഡാകു മഹാരാജ് പാട്ട്….ബാലയ്യ എയറിൽ….

Estimated read time 0 min read

ഹേ പ്രഭു യെ ക്യാ ഹുവാ; ബാലയ്യയുടെ പാട്ടിന് കടുത്ത വിമർശനം!

പുതിയ വിവാദങ്ങൾക്കും ട്രോളുകൾക്കും ഇരയായിരിക്കുകയാണ് തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. ഡാകു മഹാരാജ് എന്ന ചിത്രത്തിലെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ എയറിൽ വിട്ടത്. ഡാകു മഹാരാജ് എന്ന ചിത്രത്തിലെ ഡബിഡി ഡിബിഡി എന്ന ഗാനത്തിലെ ഡാൻസ് സ്റ്റെപ്പുകളും കൊറിയോഗ്രാഫിയുമാണ് ട്രോളുകൾ ഏറ്റുവാങ്ങുന്നത്. പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമാണ് സ്റ്റെപ്പുകളെന്നാണ് വിമർശനം.

+ There are no comments

Add yours