Month: October 2026
ലോ ആന്റ് ഓഡർ വരുന്നു…
ലോ ആന്റ് ഓഡർ വരുന്നു പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കിരഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓഡർ (LAW AND ORDER) സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽഅഭിരാമി,ഋതുദേവ് അയ്യപ്പൻ,ഷനൂദ് ഇബ്രാഹിം,ഡോൺ മൈക്കിൾ,സജൽ സുദർശനൻ,നിജാദ് [more…]
ഇന്നും കേരളം ഇരുട്ടിലാകും? വൈദ്യുത നിയന്ത്രണം തുടരാൻ സാദ്ധ്യത, വൈദ്യുതി കിട്ടാത്തതും തിരിച്ചടി…
ഇന്നും കേരളം ഇരുട്ടിലാകും? വൈദ്യുത നിയന്ത്രണം തുടരാൻ സാദ്ധ്യത, വൈദ്യുതി കിട്ടാത്തതും തിരിച്ചടി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പലയിടത്തും നിലനിന്നിരുന്ന വൈദ്യുത നിയന്ത്രണം ഇന്നും തുടർന്നേക്കും.. അര മണിക്കൂർ മുതല് ഒരു മണിക്കൂർ വരെയാണ് [more…]
ഇന്ത്യന് ഓഹരി വിപണി രണ്ടാം ദിനവും തകര്ച്ചയിൽ…
ഇന്ത്യന് ഓഹരി വിപണി രണ്ടാം ദിനവും തകര്ച്ചയിൽ. കൊച്ചി തുടര്ച്ചയായ രണ്ടാം ദിവസവും ഇന്ത്യന് ഓഹരി വിപണിയില് തകര്ച്ച. വിപണിയില് ക്രൂഡ് ഓയില് വിലയിലുണ്ടായ കുതിച്ചുചാട്ടവും കാരണമാണ് ഈ സാഹചര്യം. ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില് [more…]
എടമുട്ടത്ത് മെഷ്യൻ ഷോപ്പിൽ തീപിടിത്തം…
എടമുട്ടത്ത് മെഷ്യൻ ഷോപ്പിൽ തീപിടിത്തം തൃശ്ശൂർ എടമുട്ടത്ത് വൻ തീപിടിത്തം; തീപിടിത്തമുണ്ടായത് ഏരിയൻ ടൂള്സ് ആൻഡ് കോംപോണന്റ്സ് ഷോപ്പില്, സ്ഥാപനത്തിലെ ചെറുതും വലുതുമായ 40ഓളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചുഎടമുട്ടത്ത് മെഷ്യൻ ഷോപ്പിൽ തീപിടിത്തം [more…]
കാലടി സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി…
കാലടി സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധം; എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വൈസ് ചാൻസലർക്ക് എതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐ പ്രവർത്തകരായ 17 വിദ്യാർത്ഥികളുടെ അറസ്റ്റ് [more…]
അനശ്ചിതത്വം തുടർന്ന് സ്വര്ണവില: ഇന്ന് പവന് 880 രൂപ വർദ്ധിച്ചു…
അനശ്ചിതത്വം തുടർന്ന് സ്വര്ണവില: ഇന്ന് പവന് 880 രൂപ വർദ്ധിച്ചു കൊച്ചി: അനശ്ചിതത്വം തുടർന്ന് സ്വര്ണവില. ഇന്ന് പവന് 880 രൂപയാണ് കൂടിയത്. 1,13,920 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി [more…]
5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു പശ്ചിമ ബംഗാളിലെ പ്രമുഖ മണ്ഡലമായ നന്ദിഗ്രാം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്കും അസമിലെ നാഗോൺ ലോക്സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ ആറിന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് [more…]
നാമനിര്ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: പി എ മുഹമ്മദ് റിയാസും വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി…
തിരുവനന്തപുരം: നാമനിര്ദേശ പത്രികയില് വിവരങ്ങള് മറച്ചുവെച്ചെന്ന് പരാതിയിൽ ബേപ്പൂര് എംഎല്എ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരായി വിശദീകരണം നല്കണമെന്ന് കോടതി. തിരുവനന്തപുരം ജില്ലാ പ്രിന്സിപ്പല് സെഷന്സ് കോടതിയുടേതാണ് ഉത്തരവ്. [more…]
ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു…
ഫിലിം ക്രിട്ടിക്സ് അവാർഡ് ലോഗോ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷനും ബിസ്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡ് നിശയുടെ ലോഗോ പ്രകാശനവും 2024-ലെ മണ്ണാറക്കയം രചനാവിഭാഗം [more…]
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ…
രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി കെ. ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിലുള്ള കാലാവധി പൂർത്തിയാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രചരിക്കുന്ന [more…]
