Month: September 2026
ഭാര്യയുടെ ചിത്രമുപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നെന്ന പരാതിയുമായി എംബി രാജേഷ്, നിയമനടപടി സ്വീകരിക്കും…
തന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഹീനമായ അപവാദ പ്രചാരണം നടത്തുകയാണെന്ന പരാതിയുമായി മന്ത്രി എം ബി രാജേഷ്. സാമൂഹിക മാധ്യമങ്ങളില്‍ അതിരുവിട്ട രീതിയിലുള്ള വ്യക്തിഹത്യയാണ് നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ഒരു [more…]
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്…
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 365 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരുഗ്രാം സ്വർണത്തിന്റെ വില 14,100 രൂപയിലെത്തി. പവന് 2920 രൂപ ഉയർന്ന് 1,12,800 രൂപയിലാണ് ഇന്ന് [more…]
കേരളം നാളെ പോളിങ് ബൂത്തിൽ ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ…
കേരളം നാളെ പോളിങ് ബൂത്തിൽ ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ രാഷ്ട്രീയ കേരളത്തിന്റെ ഹൃദയമിടിപ്പേറ്റുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. പ്രചാരണ പോരാട്ടത്തിന്റെ ആവേശം മാനം മുട്ടെ [more…]
ലോകജനതയ്ക്ക് താത്കാലിക ആശ്വാസം.ഇറാനെതിരായ അന്ത്യശാസനം നീട്ടണം എന്ന പാകിസ്ഥാൻ നിർദ്ദേശത്തിന് അംഗീകാരവുമായി ഡൊണാൾഡ് ട്രംപ്…
ലോകജനതയ്ക്ക് താത്കാലിക ആശ്വാസം.ഇറാനെതിരായ അന്ത്യശാസനം നീട്ടണം എന്ന പാകിസ്ഥാൻ നിർദ്ദേശത്തിന് അംഗീകാരവുമായി ഡൊണാൾഡ് ട്രംപ്. രണ്ടാഴ്ച കൂടി നീട്ടണം എന്നാണ് പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നത്. രണ്ടാഴ്ചത്തേക്ക് ഇറാനിൽ വെടിനിർത്തലിന് താൻ [more…]
ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് …
ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച [more…]
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം …
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം . മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് 6 മണിക്ക് അന്ത്യമായത്. ഉച്ച മുതൽ ഓരോ മണ്ഡലത്തിന്‍റെയും വിവിധ കേന്ദ്രങ്ങളില്‍ ആവേശം വാനോളം ഉയർത്താൻ സ്ഥാനാർത്ഥികളും [more…]
ചന്ദ്രനെ ചുറ്റി മനുഷ്യൻ… ‘ബ്ലാക്ക്ഔട്ട്’ ഘട്ടത്തെയും മറികടന്ന് ആർട്ടെമിസ് II: ഇനി ഭൂമിയിലേക്ക്
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് 2 ദൗത്യം നിർണ്ണായക ഘട്ടം പിന്നിട്ടു. ചന്ദ്രനെ വലംവെച്ചുള്ള നിരീക്ഷണങ്ങൾ പൂർത്തിയാക്കി നാല് ബഹിരാകാശ യാത്രികരുമായി ഒറൈൺ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇന്ത്യൻ സമയം ഇന്ന് [more…]
രേവന്ത് റെഢ്ഢിയുടെ പരാമർശനത്തിനെതിനെ വിവാദ പരാമർശവുമായി മുഖ്യമന്ത്രി…
രേവന്ത് റെഢ്ഢിയുടെ പരാമർശനത്തിനെതിനെ വിവാദ പരാമർശവുമായി മുഖ്യമന്ത്രി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റഡ്ഢിയെ ഡാഷ് മോനേ രേവന്താ എന്ന് സംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പോ മോനേ വിജയാ’ എന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് [more…]
മദ‍്യപിച്ച് വാഹനമോടിച്ചതിന് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ അറസ്റ്റിലായി.
മദ‍്യപിച്ച് വാഹനമോടിച്ചതിന് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ അറസ്റ്റിലായി. മരൂബ്രയിലാണ് ക്രിക്കറ്റ് താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈകീട്ട് 5:30യോടെ മരൂബ്രയിലെ മലാബാർ റോഡിൽ വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു.ഇതിനിടെയാണ് വാർണർ തന്‍റെ വാഹനവുമായി എത്തുന്നത്. തുടർന്ന് [more…]
ഇന്ന് വൈകിട്ട് മുതൽ സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ…
ഇന്ന് വൈകിട്ട് മുതൽ സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ ബിവറേജ് മാത്രമല്ല, ബാറും, ബിയർ പാർലറും, ത്രിവേണി ഷോപ്പുകളുമടക്കം തുറക്കില്ല. അതായത് ഇന്നു മുതൽ ( എപ്രിൽ 07) മുതൽ സമ്പൂർണ ഡ്രൈഡേയിലേക്ക് [more…]
