Month: October 2026
ഗായകൻ അഫ്സലിന്റെ വീട്ടിലേക്ക് ടെമ്പോ ട്രാവലർ ഇടിച്ചു കയറി അപകടം
വാൻ കൂട്ടിയിടിച്ച് അപകടം; ഗായകൻ അഫ്സലിന്റെ വീട്ടിലേക്ക് ഇടിച്ചു കയറി കൊച്ചി മട്ടാഞ്ചേരിയിൽ ടെമ്പോ ട്രാവലറുകൾ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട വാൻ പിന്നണി ഗായകൻ അഫ്സലിന്റെ വീട്ടിലേക്ക് ഇടിച്ചു കയറി. വാഹനം ഇടിച്ചുകയറിയതിനെ [more…]
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു.
വീണ്ടും ജീവനെടുത്ത് അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. മലപ്പുറം സ്വദേശിയായ ഷാജി (47)ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം. ഒരു [more…]
മദ്യപിച്ച് വാഹന പരിശോധന നടത്തി മോട്ടോർ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാർ പൊലീസിന് കൈമാറി
മദ്യപിച്ച് വാഹന പരിശോധന നടത്തി മോട്ടോർ വാഹന ഉദ്യോഗസ്ഥൻ; നാട്ടുകാർ തടഞ്ഞു, പൊലീസിന് കൈമാറി എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു. എറണാകുളം [more…]
വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് 24 വർഷം.
ലോക മനസാക്ഷിയെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം നടന്നിട്ട് 24 വർഷം. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അൽ ഖ്വയിദ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിന് ലോകചരിത്രത്തിൽ സമാനതകളില്ല. 2001 സെപ്‌തംബർ 11, [more…]
കൊല്ലത്ത് വിദ്യാർഥിയെ മർദിച്ച അധ്യാപകന് സസ്പെൻഷൻ
കൊല്ലത്ത് വിദ്യാർഥിയെ മർദിച്ച അധ്യാപകന് സസ്പെൻഷൻ കൊല്ലം അഞ്ചാലുംമൂട് സ്കൂളിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു. കായിക അധ്യാപകൻ മുഹമ്മദ് റാഫിയെയാണ് സസ്പെന്റ് ചെയ്തത്. കുട്ടിയെയും അന്വേഷണ വിധേയമായി സ്കൂളിൽ നിന്നും സസ്പെൻ്റ് [more…]
ഫ്രാൻസിലെ തെരുവുകളിലും ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭം
നേപ്പാളിന് പിന്നാലെ ഫ്രാൻസിലും ജനം തെരുവിൽ പല രാജ്യങ്ങളിലും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ചൂട് അറിയുകയാണ്. നേപ്പാളിലെ ജെൻസി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ഫ്രാൻസിലെ തെരുവുകളിലും ശക്തമായ സർക്കാർ വിരുദ്ധ പ്രക്ഷോഭം അലയടിക്കുകയാണ്. പ്രസിഡൻ്റ് ഇമ്മാനുവൽ [more…]
ആധാർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം.. ഇങ്ങനെ
ആധാർ ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം? myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്‌ത ശേഷം, സ്ക്രീനിലെ പ്രൊസീഡ് ടു അപ്ഡേറ്റ് അഡ്രസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് വരുന്ന OTP [more…]
ആയുർവേദ ചികിത്സയ്ക്കായി കെജ്രിവാൾ കേരളത്തിൽ
ആയുർവേദ ചികിത്സയ്ക്കായി കെജ്രിവാൾ കേരളത്തിൽ AAP നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കേരളത്തിൽ. ആയുർവേദ ചികിത്സയ്ക്കായാണ് എത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ മടുക്കക്കുഴി ആയുർവേദ ആശുപത്രിയിലാണ് ഡൽഹി മുൻ മുഖ്യമന്ത്രിയ്ക്ക് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്. [more…]
ആധാർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം.. ഇങ്ങനെ
ആധാർ ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം? myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്‌ത ശേഷം, സ്ക്രീനിലെ പ്രൊസീഡ് ടു അപ്ഡേറ്റ് അഡ്രസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് വരുന്ന OTP [more…]
ജാഗ്രതൈ…പേര് എഴുതുന്നതിന് മുൻപായി…’ബഹു’ ഇല്ലെങ്കിൽ…സർക്കുലർ വന്നു
മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുൻപായി ‘ബഹു’ എന്ന് ചേർക്കാൻ മറക്കരുതെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിൻ്റെ സർക്കുലർ. ഔദ്യോഗിക കത്തിടപാടുകളിലും പരാതികൾക്കും നിവേദനങ്ങൾക്കുമുള്ള മറുപടികളിലും ഇത്തരത്തിൽ ‘ബഹു’ ചേർക്കണമെന്നാണ് നിർദേശം. ചില കത്തിടപാടുകളിൽ ‘ബഹു’ [more…]
