Estimated read time 0 min read
News

കേരളത്തിൽ 3 ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, [more…]

Estimated read time 0 min read
News

ഐടിഐക്ക് സമീപമുള്ള വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകൾക്കുള്ളിൽ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎയും പിടികൂടി.

തിരുവനന്തപുരം ചാക്ക ഐടിഐക്ക് സമീപമുള്ള വീടിന്റെ ഹാളിലും, ശുചി മുറിയിലും നിർമ്മിച്ച രഹസ്യ അറകൾക്കുള്ളിൽ നിന്നും 12 കിലോഗ്രാം കഞ്ചാവും 2 ഗ്രാം എംഡിഎംഎയും പിടികൂടി. ഹാളിന്റെ ചുവരിൽ അലങ്കാരപ്പണികൾ എന്ന രീതിയിൽ തടികൊണ്ടു [more…]

Estimated read time 0 min read
News

യാത്രക്കൊടുവില്‍ സത്യം തെളിയും.. ഡിജിപിക്ക് പരാതി നല്‍കിയെന്ന് ഉണ്ണി മുകുന്ദന്‍.

മാനേജരെ മര്‍ദിച്ചെന്ന കേസുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. നീതി തേടിയാണ് താന്‍ ഡിജിപിയെ സമീപിക്കുന്നതെന്ന് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. യാത്രയുടെ ഒടുവില്‍ സത്യം തെളിയുമെന്നും താരം ഫേസ്ബുക്കില്‍ [more…]

Estimated read time 1 min read
News

RCB ഫൈനലിലേക്ക്

പത്തോവറിൽ നൂറടിച്ച് കപ്പടിക്കാൻ RCB ഫൈനലിലേക്ക് ഈ ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റുകളായി. ഇന്ന് നടന്ന ക്വാളിഫയർ ഒന്നിൽ പോയിന്റ് ടേബിൾ ടോപ്പർമാരായ പഞ്ചാബിനെ തോൽപ്പിച്ച് ബെംഗളൂരു ഈ വർഷത്തെ ഐപിഎൽ ഫൈനലിൽ കടന്നു. ടോസ് [more…]

Estimated read time 0 min read
News

നിർത്തിയിട്ട സ്കൂട്ടറിൽ  പെരുപാമ്പ്.. ഒടുവിൽ

സ്കൂട്ടറിൽ നിന്ന് പെരുമ്പാമ്പിനെ കണ്ടെത്തി നിർത്തിയിട്ട സ്ക്‌കൂട്ടറിൽ പെരുമ്പാമ്പിനെ കണ്ടെത്തി.കോഴിക്കോട് കൊയിലാണ്ടി കോമത്തുകര കൃഷ്‌ണ കല്യാൺ ദിനേശിന്റെ സ്കൂട്ടറിൻ്റെ മുൻവശത്താണ് പാമ്പിനെ കണ്ടത്. വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു സ്കൂട്ടർ. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് സ്ഥലത്ത് [more…]

Estimated read time 1 min read
News

ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പുറത്ത് ഇറങ്ങരുത്.. പകുതി ജില്ലകൾക്കും അവധി അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, കാസർകോട്, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് [more…]

Estimated read time 0 min read
News

വടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

വടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം വടകരയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. ചോറോട് ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് 3.45ന് ഇൻ്റർ സിറ്റി ട്രെയിൻ കടന്ന് പോയ ഉടനെയാണ് മൃതദേഹം ട്രാക്കിൽ [more…]

Estimated read time 0 min read
News

മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്തി.

മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിന്റ് മുഴുവൻ ഷട്ടറുകളും ഉയർത്തി. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ ഘട്ടം ഘട്ടമായി ഇന്നലെ വരെ 13 ഷട്ടറുകൾ തുറന്നിരുന്നു. ബാക്കി രണ്ടു ഷട്ടറുകളും [more…]

Estimated read time 1 min read
News

*തുല്യതാ പരീക്ഷകൾ ഇനി 6 മാസത്തിൽ!* 🎯

🎯 *തുല്യതാ പരീക്ഷകൾ ഇനി 6 മാസത്തിൽ!* 🎯*SSLC / PLUS TWO* വിജയിക്കാനുള്ള സുവർണ്ണാവസരം! 📍 *കേന്ദ്ര ഗവൺമെന്റ് പരീക്ഷ (NIOS) അപേക്ഷിക്കുന്ന അവസാന അവസരം!*📞 വിളിക്കൂ: *+91 8891456980*📲 WhatsApp: *https://wa.me/message/IICEWFSQCGV7O1* [more…]

Estimated read time 0 min read
News

ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം വീണു, നിരവധിപേർക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം വീണു, നിരവധിപേർക്ക് പരിക്ക് തിരുവനന്തപുരത്ത് കാട്ടാക്കട കോട്ടൂരിലേക്ക് പോയ ബസിന് മുകളിൽ മരം വീണ് അപകടം. കണ്ടക്ടർ ഉൾപടെ 15 പേർക്ക് പരിക്ക്. ഫയർഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തി [more…]