Month: July 2026
തിരുവനന്തപുരം നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നിത്യഹരിത പുരസ്‌കാരം ചലച്ചിത്ര താരം സാബുകൃഷ്ണയ്ക്ക്.
തിരുവനന്തപുരം നിത്യഹരിത കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നിത്യഹരിത പുരസ്‌കാരം ചലച്ചിത്ര താരം സാബുകൃഷ്ണയ്ക്ക്. മേയ് 24 ശനിയാഴ്ച വൈകിട്ട് 5 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ‘വേനലും മഴയും ‘എന്ന [more…]
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന..ആശങ്ക വേണ്ട
സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ വർധന. മേയ് മാസത്തിൽ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. അതേസമയം ഇടവേളകളിൽ കൊവിഡ് കേസുകൾ കൂടുന്നത് സ്വഭാവികമാണെന്നും ആശങ്ക [more…]
പുത്തൻചിറ പഞ്ചായത്ത് CPI (M)വികസന മുന്നേറ്റ കാൽ നട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു.
പുത്തൻചിറ പഞ്ചായത്ത് CPI (M)വികസന മുന്നേറ്റ കാൽ നട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു. LDF പുത്തൻചിറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 4 1/2 വർഷകാലം കൊണ്ട് നടപ്പിലാക്കിയ 88 കോടി രൂപയുടെ [more…]
ക്യാപ്റ്റന് ഇന്ന് 80 വയസ്…കേരളത്തെ കരുതലോടെ മുന്നോട്ട് നയിച്ച നേതാവ്.
കേരളത്തിന്റെ ക്യാപ്റ്റന് ഇന്ന് 80 വയസ് പിണറായി വിജയൻ, പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ കരുതലോടെ മുന്നോട്ടെത്തിച്ച നേതാവ്. കേരളത്തിൻ്റെ മുഖ്യമന്ത്രിക്ക് ഇന്ന് 80-ാം പിറന്നാൾ ആണ്. 1945 മേയ് 24നാണ് കണ്ണൂർ പിണറായി മുണ്ടയിൽ [more…]
അതീവ ജാഗ്രത; സംസ്ഥാനത്ത് 2 ജില്ലകളിൽ റെഡ് അലർട്ട്
അതീവ ജാഗ്രത; സംസ്ഥാനത്ത് 2 ജില്ലകളിൽ റെഡ് അലർട്ട് സംസ്ഥാനത്ത് ഇന്നും മഴ കനക്കും. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, [more…]
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചു
നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. പ്രതി അഫാൻ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. 450 പേജുള്ള കുറ്റപത്രമാണ് പാങ്ങോട് സിഐ ജിനേഷ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് [more…]
നൈറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ നടി 35 ലക്ഷം..നടി കുരുക്കിൽ
നൈറ്റ് പാർട്ടിക്ക് 35 ലക്ഷം: നടി കുരുക്കിൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ. തമിഴ്നാട്ടിലെ സർക്കാറിൻ്റെ മദ്യവിൽപന കമ്പനിയായ ടാസ്‌മാക്കുമായി ബന്ധപ്പെട്ടാണ് നടി ആരോപണം നേരിടുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ [more…]
മറിയക്കുട്ടി ബിജെപിയിൽ ചേർന്നു
മറിയക്കുട്ടി ബിജെപിയിൽ ചേർന്നു പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാരിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശിനി മറിയക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചു. മറിയക്കുട്ടിയുടെ പ്രതിഷേധം സംസ്ഥാന തലത്തിൽ ചർച്ചയാകുകയും കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ പിന്തുണ [more…]
തൃശൂരിൽ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് തകർന്ന് വീണു,
തൃശൂരിൽ ഇരുമ്പ് മേൽക്കൂര റോഡിലേക്ക് തകർന്ന് വീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക് തൃശൂരിൽ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേൽക്കൂര തകർന്ന് വീണു. തിരക്കേറിയ റോഡിലേക്കാണ് മേൽക്കുര വീണത്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡിൽ [more…]
മധുരപലഹാരങ്ങളുടെ പേര് മാറ്റി…പ്രശസ്‌തമായ ‘മൈസൂർ പാക്ക്’ ഇനിയില്ല.. പകരം….
ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾക്കിടയിൽ മധുരപലഹാരങ്ങളുടെ പേര് മാറ്റി ജയ്പൂരിലെ കടകൾ. പ്രശസ്‌തമായ ‘മൈസൂർ പാക്ക്’ ഉൾപ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേരാണ് മാറ്റിയിരിക്കുന്നത്. തങ്ങളുടെ എല്ലാ മധുരപലഹാരങ്ങളുടെയും പേരിൽ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്ത‌് [more…]
