Estimated read time 0 min read
News

ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ 59കാരൻ മരിച്ചു

ഹോം നഴ്സിന്റെ ക്രൂരമർദ്ദനമേറ്റ 59കാരൻ മരിച്ചു ഹോം നഴ്സിന്റെ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിള്ള(59) മരിച്ചു. അൽഷിമേഴ്‌സ് രോഗിയായ ശശിധരൻ പിള്ളയെ ഒരു മാസം മുമ്പാണ് ഹോം [more…]

Estimated read time 1 min read
News

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു.. ഇപ്പോൾ ICUവിൽ

.. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചു. ശുചിമുറിയിൽ തൂങ്ങിമരിക്കാനാണ് ഇയാൾ ശ്രമിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. അഫാനെ [more…]

Estimated read time 0 min read
News

തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ മരം വീണു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ മരം വീണു ശക്തമായ മഴയെ തുടർന്ന് തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ മരം വീണു. ഇന്ന് രാവിലെയാണ് സംഭവം. ജാംനഗർ തിരുനെൽവേലി എക്സ‌്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗിയുടെ മുകളിലാണ് [more…]

Estimated read time 1 min read
News

അറബിക്കടലിൽ അപകടത്തിൽപെട്ട കപ്പൽ പൂർണമായും മുങ്ങി

രക്ഷാപ്രവർത്തനം ഫലംകണ്ടില്ല; കപ്പൽ പൂർണമായും മുങ്ങി കടലിൽ ചെരിഞ്ഞ MSC എൽസ 3 എന്ന ലൈബീരിയൻ കപ്പൽ പൂർണമായി മുങ്ങി. കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിനെ ഉയർത്തി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ വിഫലമായി. ക്യാപ്റ്റനെയും രണ്ട് [more…]

Estimated read time 0 min read
News

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 വ്യാഴാഴ്ച നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ ജൂൺ 23നും നടക്കും. പിവി അൻവർ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ ഇറങ്ങും. പത്രിക [more…]

Estimated read time 0 min read
News

ജാഗ്രതൈ.. മുന്നറിയിപ്പില്ലാതെ ഡാം തുറന്നു….ആറുകളിൽ ജലനിരപ്പ് ഉയരും…

മലങ്കര ഡാം തുറന്നു, ആറുകളിൽ ജലനിരപ്പ് ഉയരും ശക്തമായ മഴയെ തുടർന്ന് ഇടുക്കിയിലെ മലങ്കര ഡാം തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡാമിന്റെ 6 ഷട്ടറുകളിൽ 5ഉം തുറന്നിരിക്കുന്നത്. മുന്നറിയിപ്പില്ലാതെയാണ് ഡാം തുറന്നതെന്ന ആരോപണം [more…]

Estimated read time 1 min read
News

വെള്ളിക്കുങ്ങര റിട്ടയേർഡ് പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്*

*കളവ് കേസിൽ അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോവുകയും ഈ കേസിൽ ഒരു വർഷം ശിക്ഷ ലഭിച്ചതിലുമുള്ള വൈരാഗ്യത്താൽ റിട്ടയേർഡ് പോലീസുദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിലേക്ക്* വെള്ളിക്കുങ്ങര : 22.05.2025 തിയ്യതി 18.00 [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും.

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. മലപ്പുറത്തും കോഴിക്കോടും വയനാടും കണ്ണൂരും കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിനാൽ തന്നെ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇന്നലെ രാത്രി പെയ്ത‌ [more…]

Estimated read time 0 min read
News

കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലറ്റ്ലെറ്റ് വരുന്നു

കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ ബെവ്കോ ഔട്ട്ലറ്റ്ലെറ്റ് തുറക്കാനുള്ള പദ്ധതിയുമായി വീണ്ടും സർക്കാർ. വിവാദത്തെ തുടർന്ന് നിർത്തിവച്ചിരുന്ന പദ്ധതിയാണ് വീണ്ടും നടപ്പാക്കുന്നത്. ആദ്യത്തെ ബെവ്കോ ഔട്ട്ലെറ്റ് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിലുള്ള കെഎസ്ആർടിസി ബസ് ടെർമിനലിലാണ് [more…]

Estimated read time 0 min read
News

കടവന്ത്രയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം

കൊച്ചി കടവന്ത്രയിലെ ബാറിൽ ഡിജെ പാർട്ടിക്കിടെ സംഘർഷം. ഗുണ്ടാ സംഘത്തിലെ അംഗങ്ങൾ യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ബാർ ജീവനക്കാരെയും ബൗൺസർമാരെയും സംഘം മർദിച്ചു. കടവന്ത്രയിലെ ബാറിലാണ് ഇന്നലെ ഗുണ്ടാ സംഘത്തിൽപ്പെട്ടവർ ബാർ [more…]