Tag: # tajmahal # ganga jal
താജ്മഹലിനുള്ളിൽ ഗംഗാജലം ഒഴിച്ച പ്രവർത്തകർ അറസ്റ്റിൽ.
താജ്മഹൽ ശിവക്ഷേത്രമെന്ന് വാദം; രണ്ട് പേർ അറസ്റ്റിൽ താജ്മഹലിനുള്ളിൽ ഗംഗാജലം ഒഴിച്ച 2 തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകർ അറസ്റ്റിൽ. അഖില ഭാരത ഹിന്ദു മഹാസഭ പ്രവർത്തകരാണ് അറസ്റ്റിലായത്. താജ് മഹൽ ‘തേജോ മഹാലയ’ [more…]
