Estimated read time 1 min read
News

നല്ല വേൾഡ് ക്ലാസ്സ് Ceramic Coating അതും നമ്മുടെ സ്വന്തം ഇരിഞ്ഞാലകുടയിൽ

വെറും Ceramic Coating അല്ല നല്ല വേൾഡ് ക്ലാസ്സ് Ceramic Coating അതും നമ്മുടെ സ്വന്തം ഇരിഞ്ഞാലകുടയിൽ…ഇനി വൈകേണ്ട നിങ്ങളുടെ കാറിന് പ്രീമിയം പ്രൊട്ടക്ഷൻ നൽകൂ… US ആർമിയും SpaceX ഉം ഉപയോഗിക്കുന്ന ഉന്നത [more…]

Estimated read time 1 min read
News

ഷിരൂരിൽ നിന്ന് മൃതദേഹം കണ്ടെത്തി

ഷിരൂരിൽ നിന്ന് മൃതദേഹം കണ്ടെത്തി ഷിരൂരിൽ നിന്ന് മൃതദേഹം കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. കടൽ തീരത്ത് നിന്ന് ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ നിന്ന് 60km ചുറ്റളവിൽ നിന്നാണ് മൃതദേഹം [more…]

Estimated read time 0 min read
Cinema Entertainment

ടർബോയും ഇന്ത്യൻ 2 വും  ഒ.ടി.ടിയിലേക്ക്

മമ്മൂട്ടി ചിത്രം ടർബോയും കമൽ ഹാസന്റെ ഇന്ത്യൻ 2 വും ഒരേ ദിവസം ഒ.ടി.ടിയിൽ എത്തുന്നു . ആഗസ്റ്റ് ഒമ്പതിനാണ് ഇരു ചിത്രങ്ങളുടെയും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുന്നത്. ടർബോ സോണി ലിവിലും ഇന്ത്യൻ 2 [more…]

Estimated read time 0 min read
News

താജ്‌മഹലിൽ ജലാഭിഷേകം നടത്തിയ യുവതിയെ കസ്റ്റഡിയിൽ

ചരിത്ര സ്മാരകമായ താജ്‌മഹലിൽ ജലാഭിഷേകം നടത്തിയ യുവതിയെ കസ്റ്റഡിയിലെടുത്തു. സ്മാരകം ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് താജ്‌മഹലിൽ ജലാരാധന നടത്തുകയും കാവി പതാക ഉയർത്തുകയും ചെയ്‌തതിനാണ് വലതുപക്ഷ സംഘടനയായ അഖിൽ ഭാരത് ഹിന്ദു മഹാസഭയുമായി (എബിഎച്ച്എം) ബന്ധമുള്ള [more…]

Estimated read time 1 min read
News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പരാതി പരിഹാര സെൽ രൂപീകരിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: പരാതി പരിഹാര സെൽ രൂപീകരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകളും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് ഉയരുന്ന അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിന് ധനവകുപ്പിൽ ഒരു താൽക്കാലിക പരാതി [more…]

Estimated read time 0 min read
News

പത്തനംതിട്ടയിൽ വാഹനാപകടം; 2 യുവാക്കൾ മരിച്ചു

പത്തനംതിട്ടയിൽ വാഹനാപകടം; 2 യുവാക്കൾ മരിച്ചു പത്തനംതിട്ട അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് മരിച്ചു. ബൈക്ക് യാത്രികരായ ടോം സി വർഗീസ്, ജിത്തു രാജ് എന്നിവരാണ് മരിച്ചത്. എറണാകുളം ഭാഗത്ത് നിന്നും [more…]

Estimated read time 0 min read
News

മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മൊർതാസയുടെ വീടിന് തീയിട്ടു

മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ മൊർതാസയുടെ വീടിന് തീയിട്ടു മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് നായകനും ഷെയ്ഖ് ഹസീനയുടെ പാർട്ടി അവാമി ലീഗിന്റെ നേതാവുമായ മുഷ്റഫെ മൊർതാസയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയിൽ [more…]

Estimated read time 0 min read
News

പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്നുകൊടുക്കും.

കനത്തമഴയിൽ വെള്ളം മുങ്ങിപ്പോയ പട്ടാമ്പി പാലം ഇന്ന് മുതൽ തുറന്നുകൊടുക്കും. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ട‌റുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും [more…]

Estimated read time 0 min read
News

സർക്കാർ വിരുദ്ധ കലാപത്തിൽ വ്യാപക അക്രമം.ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ചു.

ബംഗ്ലാദേശിൽ സർക്കാർ വിരുദ്ധ കലാപത്തിൽ വ്യാപക അക്രമം. ഖുൽനയിൽ അവാമി ലീഗ് നേതാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. ഷേർപുർ ജയിൽ തകർത്ത് 500 തടവുകാരെ മോചിപ്പിച്ച പ്രക്ഷോഭകർ നിരവധി സർക്കാർ ഓഫീസുകൾക്കും തീയിട്ടു.നിലവിൽ ബംഗ്ലാദേശിൽ നിന്ന് [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും

ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന [more…]