Month: November 2026
ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ചിരഞ്ജീവി
ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി ചിരഞ്ജീവി വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് ചലച്ചിത്ര താരം ചിരഞ്ജീവിയും മകൻ രാംചരണും ചേർന്ന് ഒരു കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ചേംബറിൽ നേരിട്ടെത്തി [more…]
ഒളിംപിക്സ് ജാവലിന് ത്രോയില് ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി
പാരീസ് | ഒളിംപിക്സ് ജാവലിന് ത്രോയില് ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. സ്വര്ണം പ്രതീക്ഷിച്ച് എറിഞ്ഞ നീരജിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.പാക്കിസ്ഥാന്റെ അര്ഷാദ് നദീം രണ്ടാം ശ്രമത്തില് 92.97 മീറ്റര് എറിഞ്ഞ് [more…]
മോഹൻലാലിനെതിരെ “ചെകുത്താൻ”.. ഒടുവിൽ കേസ്
മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം; യുട്യൂബറിനെതിരെ കേസ് നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം ചെകുത്താൻ എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. മോഹൻലാൽ പട്ടാള [more…]
സ്പെയിനെ തകർത്ത് ഇന്ത്യക്ക് വെങ്കലം. കാവൽ മാലാഖയായി മലയാളി
വെങ്കല മെഡലോടെ ശ്രീജേഷ് പടിയിറങ്ങി ഇന്ത്യൻ ഹോക്കിയിലെ കാവൽ മാലാഖ മലയാളിയുടെ സ്വന്തം ശ്രീജേഷ് വെങ്കല മെഡലോടെ പടിയിറങ്ങി. പാരീസ് ഒളിമ്പിക്സിൽ ഇന്ന് നടന്ന സ്പെയിൻ ഇന്ത്യ വെങ്കല പോരാട്ടത്തിൽ 2-1 ന് തോൽപിച്ചാണ് [more…]
കൈനകരി സുരേന്ദ്രൻ അന്തരിച്ചു
കൈനകരി സുരേന്ദ്രൻ അന്തരിച്ചു കവിയും ഗ്രന്ഥകാരനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനും ചലച്ചിത്ര പിന്നണി ഗായകൻ കെ.എസ് സുദീപ്കുമാറി ന്റെ പിതാവുമായ കൈനകരി സുരേന്ദ്രൻ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. [more…]
വയനാട്ടിലേക്ക് ഭക്ഷ്യ സാധനങ്ങള് സ്വീകരിക്കുന്നത് നിര്ത്തിവെച്ചതായി കളക്ടര്
വയനാട് മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടലിലെ ദുരന്ത ബാധിതര് കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്ത്തകര്ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള് കളക്ഷൻ സെന്ററില് ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര് മേഘശ്രീ അറിയിച്ചു. ഇതിനാല് തല്ക്കാലത്തേക്ക് കളക്ഷൻ സെന്ററിൽ ഭക്ഷ്യ സാധനങ്ങള് സ്വീകരിക്കുന്നത് [more…]
വയനാട് ദുരന്തത്തിൽ സ്വമേധയ കേസെടുത്ത് കേരള ഹൈക്കോടതി
വയനാട് ദുരന്തം; സ്വമേധയ കേസെടുത്ത് കോടതി വയനാട് ദുരന്തത്തിൽ സ്വമേധയ കേസെടുത്ത് കേരള ഹൈക്കോടതി. കേസെടുക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് നാളെ ഹൈക്കോടതി ഡിവിഷൻ ബഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, [more…]
വഖഫ് ബിൽ സംയുക്ത പാർലിമെന്ററി സമിതിക്ക് വിട്ടു
വഖഫ് ബിൽ സംയുക്ത പാർലിമെന്ററി സമിതിക്ക് വിട്ടു വഖഫ് സംയുക്ത നിയമ ഭേദഗതി ബിൽ സംയുക്ത പാർലിമെന്ററി സമിതിക്ക് വിട്ടു. കേന്ദ്ര നിയമ മന്ത്രി കിരൺ റിജുജു ആണ് ഇക്കാര്യം ലോക്സ്സഭയിൽ അറിയിച്ചത്. സൂക്ഷ്മ [more…]
വിനേഷ് ഫോഗട്ടിൻ്റെ അപ്പീൽ കോടതി സ്വീകരിച്ചു
വിനേഷിന്റെ അപ്പീൽ സ്വീകരിച്ചു പാരീസ് ഒളിമ്പിക്സിൽ ശരീരഭാരം കൂടിയതിനാൽ അയോഗ്യ ആക്കപ്പെട്ട ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിൻ്റെ അപ്പീൽ കോടതി സ്വീകരിച്ചു. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായ രാജ്യാന്തര കായിക കോടതിയാണ് വിനേഷിന്റെ അപ്പീൽ സ്വീകരിച്ചത്. വെള്ളിമെഡലിന് [more…]
UPI.. ഇനി രണ്ടുപേർക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാം
UPI; ഇനി രണ്ടുപേർക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാം UPI പേയ്മെന്റുകൾക്ക് ഇനി രണ്ടുപേർക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാം. മറ്റൊരാളുടെ ബാങ്കിൽനിന്ന് പണം ഉപയോഗിക്കാൻ സാധിക്കുന്ന ഡെലിഗേറ്റഡ് പേയ്മെന്റ്റ് സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് റിസർവ് [more…]
