Month: November 2026
മുകേഷ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി
കൊച്ചി : ലൈംഗിക പീഡന കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷ് ഇന്ന് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തി. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. തന്റെ കൈവശമുള്ള തെളിവുകൾ അഭിഭാഷകന് കൈമാറാൻ വേണ്ടിയാണ് ഇന്ന് മുകേഷ് അഭിഭാഷകനെ [more…]
ഷോളയാർ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുളളവർക്ക് ജാഗ്രതാനിർദേശം
ഷോളയാർ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുളളവർക്ക് ജാഗ്രതാനിർദേശം കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഷട്ടർ 0.5 [more…]
മണ്ണാർക്കാട് ഡോറുകൾ ലോക്കായ കാറിനകത്ത് 7 വയസുകാരൻ ഉറങ്ങിപ്പോയി.
ലോക്കായ കാറിനകത്ത് ഇരുന്ന് ഉറങ്ങി കുട്ടി; പരിഭ്രാന്തി ഡോറുകൾ ലോക്കായ കാറിനകത്ത് 7 വയസുകാരൻ ഉറങ്ങിപ്പോയി. പാലക്കാട് മണ്ണാർക്കാടാണ് സംഭവം. ഡോക്ടറെ കാണാൻ ആശുപത്രിക്ക് അകത്തേക്ക് പോയതായിരുന്ന മാതാപിതാക്കൾ. കുട്ടിയെ കാറിന് അകത്തിരുത്തി ഡോർ [more…]
കുട്ടി ആക്സിലേറ്റർ കൊടുത്തു.സ്കൂട്ടർ തുണി കടയ്ക്കുള്ളിൽ
കുട്ടി ആക്സിലേറ്റർ കൊടുത്തു, വണ്ടി പാഞ്ഞു കയറിയത് കടയിലേക്ക് ഹരിപ്പാട് നിയന്ത്രണം വിട്ട സ്കൂട്ടർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. തുണിക്കടയിൽ നിന്ന് വസ്ത്രം വാങ്ങാൻ എത്തിയതാണ് കുടുംബം. ഭർത്താവും കുഞ്ഞും പുറത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഈ [more…]
ഞെട്ടിക്കുന്ന പീഡനം..മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയിൽ.
കോഴിക്കോട് ഞെട്ടിക്കുന്ന പീഡനം; ഇര കുഞ്ഞ്! മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയിൽ. കോഴിക്കോട് മുക്കത്താണ് സംഭവം. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. [more…]
ആനി രാജക്കെതിരെ പന്ന്യൻ രവീന്ദ്രൻ
ആനി രാജയെ തള്ളി പന്ന്യൻ രവീന്ദ്രൻ മുകേഷ് രാജിവെക്കണമെന്ന ആനി രാജയുടെ പ്രസ്താവന തള്ളി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. നിലപാട് പറയേണ്ടത് പാർട്ടി സെക്രട്ടറിയാണ്. എന്തെങ്കിലും തരത്തിൽ നിലപാട് പറഞ്ഞിട്ടില്ലെങ്കിൽ അത് പിന്നീട് [more…]
എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി
വനിത ഹോസ്റ്റലിൽ ഒളിക്യാമറ; വിദ്യാർത്ഥി അറസ്റ്റിൽ ആന്ധ്രപ്രദേശ് എഞ്ചിനീയറിങ് കോളേജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. സംഭവത്തിൽ ബിടെക് അവസാന വർഷ വിദ്യാർത്ഥിയായ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ [more…]
അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകി സർക്കാർ
അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകി സർക്കാർ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യയ്ക്കു വേങ്ങേരി സർവിസ് സഹകരണ ബാങ്കിൽ ജോലി നൽകി സർക്കാർ. കെ കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ [more…]
‘തൃശൂരിൽ വിരിഞ്ഞത് ചെമ്പരത്തിപ്പൂവ്’. ആഞ്ഞടിച്ച് ടിഎൻ. പ്രതാപൻ.
‘തൃശൂരിൽ വിരിഞ്ഞത് താമരയല്ല, ചെമ്പരത്തിപ്പൂവ്’ കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ BJP നിലയ്ക്കുനിർത്തിയില്ലെങ്കിൽ ജനങ്ങൾ നിലയ്ക്കുനിർത്തുമെന്ന് KPCC വർക്കിങ് പ്രസിഡന്റ് ടിഎൻ. പ്രതാപൻ. തൃശൂരിൽ വിരിഞ്ഞത് താമരയല്ല, ചെമ്പരത്തിപ്പൂവാണെന്നും അദ്ദേഹം പരിഹസിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട [more…]
നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് കേസ്
നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റർ [more…]
