Estimated read time 1 min read
News

കർഷക സമരത്തിൻ്റെ വേദിയിലെത്തി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്

‘വേദനിപ്പിക്കുന്ന കാഴ്ച, അവരെ കേൾക്കാൻ സർക്കാർ തയ്യാറാകണം’ കർഷക സമരത്തിൻ്റെ വേദിയിലെത്തി ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. ഒരു കർഷക കുടുംബത്തിൽ ജനിച്ചത് എൻ്റെ ഭാഗ്യമാണ്. നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ടെന്ന് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. [more…]

Estimated read time 0 min read
News

മോഹൻലാലിന്റെ പ്രതികരണം പുറത്ത്

അമ്മ എന്നത് ഒരു ട്രേഡ് യൂണിയൻ സംഘടനയല്ലെന്നും അഭിനേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ അവർക്കൊപ്പം താങ്ങായി നിൽക്കാനാണ് സംഘടന ഉണ്ടാക്കിയതെന്നും മോഹൻലാൽ. എന്തിനും ഏതിനും അമ്മയെ കുറപ്പെടുത്തുന്നതാണ് കണ്ടത്. ഇത് സംബന്ധിച്ച് കൂടുതൽ ശരങ്ങൾ വന്നത് എന്നിലേക്കും [more…]

Estimated read time 0 min read
News

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ കയറി കണ്ടക്ട‌റെ കുത്തിക്കൊന്നു.

എറണാകുളത്ത് ഓടുന്ന ബസിൽ കൊലപാതകം ഓടിക്കൊണ്ടിരുന്ന ബസിൽ കയറി കണ്ടക്ട‌റെ കുത്തിക്കൊന്നു. എറണാകുളം കളമശേരി എച്ച്എംടി ജങ്ഷന് സമീപമാണ് സംഭവം. ഇടുക്കി സ്വദേശി (34) അനീഷാണ് കൊല്ലപ്പെട്ടത്. അക്രമി അനീഷിനെ കുത്തിയ ശേഷം ബസിൽ [more…]

Estimated read time 1 min read
News

മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സിപിഎം

മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സിപിഎം ലൈംഗിക പീഡനക്കേസ് നേരിടുന്ന നടൻ എം മുകേഷ് MLA സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നു CPM സംസ്ഥാന സമിതി. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളുടെ എതിർസ്വരം അവഗണിച്ചാണു സംസ്ഥാന [more…]

Estimated read time 1 min read
News

ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസ്!

ഇടവേള ബാബുവിനും സുധീഷിനുമെതിരെ പൊലീസ് കേസ്! കോഴിക്കോട് സ്വദേശിയായ ജൂനിയർ ആർട്ടിസ്റ്റ് നൽകിയ പരാതിയിൽ നടന്മാരായ ഇടവേള ബാബുവിനും സുധീഷിനുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. മോശം രീതിയിൽ സംസാരിച്ചെന്നാണ് നടൻ സുധീഷിനെതിരായ ആരോപണം. AMMA [more…]

Estimated read time 1 min read
News

ഇപിക്ക് പകരം ടിപി

ഇപി’ക്ക് പകരം ‘ടിപി’ പുതിയ എൽഡിഎഫ് കൺവീനറായി ടിപി രാമകൃഷ്ണനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് പുതിയ കൺവീനറായി പ്രഖ്യാപിച്ചത്. താൽക്കാലികമായിട്ടാണ് ടിപി രാമകൃഷ്ണന്റെ നിയമനം. ഇപി ജയരാജനെ മാറ്റിയതിന്റെ ഒഴിവിലേക്കാണ് [more…]

Estimated read time 0 min read
News

ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി.

കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടാണ് സംഭവം. പൂവാറൻതോട് സ്വദേശി ബിജു എന്ന ജോൺ ചെരിയൻ ആണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തികൊന്നത്. മദ്യപാനത്തെ [more…]

Estimated read time 1 min read
News

ഇപി ജയരാജനെ  നീക്കി

ഇപി ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജനെ ഇടതു മുന്നണി കൺവീനർ സ്ഥാനത്തു നിന്ന് മാറ്റി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ബിജെപി നേതാവ് [more…]

Estimated read time 1 min read
News

ഒടിയൻ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ പീഡന പരാതി

ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്ന ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ പരാതിയിൽ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു.മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. യുവനടി ഇ- മെയില്‍ വഴി പരാതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 354 ആണ് ശ്രീകുമാര്‍ മേനോനെതിരെ ചുമത്തിയിരിക്കുന്നത്. [more…]

Estimated read time 1 min read
News

യാത്രക്കാർക്കായി KSRTCയുടെ പുതിയ 8 മിന്നൽ ബസുകൾ

പുതിയ 8 KSRTC സർവീസുകൾ കൂടി വരുന്നു യാത്രക്കാർക്കായി KSRTCയുടെ പുതിയസമ്മാനം. കന്യാകുമാരിയിലേക്കും മംഗളൂരുവിലേക്കുമുൾപ്പെടെ പുതിയ 8 മിന്നൽ ബസുകൾ നിരത്തിലിറങ്ങാൻ പോകുന്നു. പാലക്കാട് നിന്നാണ് കന്യാകുമാരി സർവീസ് KSRTC ആരംഭിക്കുന്നത്. തിരുവനന്തപുരത്തു നിന്നാണ് [more…]