Month: November 2026
തൃശൂരിലെ “വാഴക്കുല കള്ളൻ” ഒടുവിൽ പിടിയിൽ
സ്ഥിരമായി നേന്ത്രവാഴക്കുലകൾ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാർ ഉറക്കമൊഴിച്ചു കാത്തിരുന്നു പിടികൂടി. തൃശൂർ മുള്ളൂർക്കരയിലാണ് നാട്ടുകാർ കള്ളനെ പൊക്കിയത്. 50ഓളം വാഴക്കുലകളാണ് ഇയാൾ മോഷ്ടിച്ചത്. മോഷണം സ്ഥിരമായതോടെയാണ് നാട്ടുകാർ സംഘടിച്ച് കള്ളനെ കൈയോടെ പൊക്കിയത്. മുള്ളൂർക്കര [more…]
ബംഗാളിൽ നഗര മധ്യത്തിൽ നടിക്കു നേരെ ആക്രമണം
ബംഗാളിൽ നഗര മധ്യത്തിൽ നടിക്കു നേരെ ആക്രമണം. രാത്രി കാറോടിച്ചു പോകുകയായിരുന്ന ബംഗാളി നടി പായൽ മുഖർജിക്കു നേരെയാണ് ബൈക്കിലെത്തിയ ആൾ ആക്രമണം നടത്തിയത്. നടി സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി ആക്രമിച്ചുവെന്നാണ് പരാതി. [more…]
സംസ്ഥാനത്ത് മഴക്ക് സാധ്യത ; 3 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ കനക്കും; 3 ജില്ലകളിൽ യെല്ലോ അലർട്ട് കേരളത്തിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ അറിയിപ്പ്. ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതും ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതുമാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. [more…]
ഹേമ കമ്മിറ്റി റിപ്പോര്ട്ട്. ജഗദീഷിന്റെ പ്രതികരണം പുറത്ത്
ഹേമ കമ്മിറ്റി റിപ്പോര്ട്ട് അഞ്ച് വര്ഷം മുന്പേ പുറത്തെത്തിയിരുന്നെങ്കില് പല പരാതികളും ഉണ്ടാകുമായിരുന്നില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കൂടിയായ നടന് ജഗദീഷ്. റിപ്പോര്ട്ട് ഇത്രയും നാള് പുറത്തുവിടാതെ വെക്കാന് പാടില്ലായിരുന്നെന്നും ജഗദീഷ് മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. [more…]
സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫ് രംഗത്ത്. കൊച്ചിയിൽ വച്ചാണ് സംഭവം നടന്നതെന്നും സംവിധായകൻ രഞ്ജിത്തിൽ [more…]
ഡ്യൂറണ്ട് കപ്പിൻ്റെ ക്വാർട്ടർ ഫൈനൽ : കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്
കേരള ബ്ലാസ്റ്റേഴ്സ് പുറത്ത് ഡ്യൂറണ്ട് കപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായി കേരള ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ്സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. മത്സരം ജയിച്ച ബെംഗളുരു സെമിയിലേക്ക് മാർച്ച് ചെയ്തു. അവസാന [more…]
വിജയ്-വെങ്കട് പ്രഭു ടീമിന്റെ ‘ദി ഗോട്ട്’ ചിത്രത്തിൻ്റെ സെൻസർ വിവരങ്ങൾ പുറത്ത്
ദളപതിയുടെ ആട്ടം മൂന്ന് മണിക്കൂറോളംവിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ ‘ദി ഗോട്ട്’ എന്ന ചിത്രത്തിൻ്റെ സെൻസർ വിവരങ്ങൾ പുറത്ത്. രണ്ട് മണിക്കൂർ 59 മിനിറ്റ് 39 സെക്കന്റുകളാണ് സിനിമയുടെ ദൈർഘ്യം. ആദ്യ പകുതി ഒരു മണിക്കൂർ [more…]
കേരളത്തിൽ വീണ്ടും നിപ ആശങ്ക
കേരളത്തിൽ വീണ്ടും നിപ കോഴിക്കോടിനും മലപ്പുറത്തിനും പിന്നാലെ കണ്ണൂരിലും നിപ സംശയം. കണ്ണൂർ മട്ടന്നൂരിലെ പഴക്കട ജീവനക്കാരായ രണ്ട് പേരെ നിപ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരെയും ഐസോലേഷൻ വാർഡിലേക്ക് മാറ്റിയതായി [more…]
ആവശ്യാനുസരണം കടമെടുക്കാൻ ഇനി ഫോൺപേ
ഫോൺപേയിൽ ഇനി ‘കടം’ ലഭിക്കും പ്രമുഖ ഡിജിറ്റൽ പേയ്മെൻ്റ് കമ്പനിയായ ഫോൺപേ UPIയിൽ ക്രെഡിറ്റ് ലൈൻ സൗകര്യം അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ഈ സൗകര്യം ഉപയോഗിച്ച് മർച്ചന്റ് പേയ്മെന്റുകൾ നടത്താൻ സാധിക്കും. അടുത്തിടെ പ്രീ-അപ്രൂവ്ഡ് ക്രെഡിറ്റ് [more…]
തിരക്കേറിയ റോഡിൽ കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് യൂട്യൂബർ.. ഒടുവിൽ
നടുറോഡിൽ കറൻസി വിതറി ബൈക്ക് യാത്ര; കേസ് തിരക്കേറിയ റോഡിൽ കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് യൂട്യൂബറുടെ വീഡിയോ ചിത്രീകരണം. ഹൈദരാബാദിലെ കുക്കട്ട്പള്ളിയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഇറ്റ്സ് മി പവർ എന്ന് അറിയപ്പെടുന്ന [more…]
