Category: News
News
മേയര് സ്ഥാനാര്ത്ഥിയെ നിശ്ചയിക്കാന് പണം വാങ്ങിയെന്ന ആരോപണം; ലാലി ജെയിംസിനെതിരെ തൃശ്ശൂര് ഡിസിസി പ്രസിഡന്റ്…
മേയര് സ്ഥാനാര്ത്ഥിയെ നിശ്ചയിക്കാന് പണം വാങ്ങിയെന്ന ആരോപണം; ലാലി ജെയിംസിനെതിരെ തൃശ്ശൂര് ഡിസിസി പ്രസിഡന്റ് മേയര് സ്ഥാനാര്ത്ഥിയെ നിശ്ചയിച്ചത് പണം വാങ്ങിയെന്ന ആരോപണം ഉന്നയിച്ച കൗണ്സിലര് ലാലി ജെയിംസിനെതിരെ തൃശൂർ ഡിസിസി അധ്യക്ഷന് ജോസഫ് [more…]
ദിയ പുളിക്കക്കണ്ടം പാലാ നഗരസഭ ചെയർപേഴ്സൺ
ദിയ പുളിക്കക്കണ്ടം പാലാ നഗരസഭ ചെയർപേഴ്സൺ സ്വതന്ത്ര അംഗമായി തെരഞ്ഞെടുക്കപ്പെട്ട ദിയ പുളിക്കക്കണ്ടം യു ഡി എഫ് പിന്തുണയോടെ പാലാ നഗരസഭ ചെയർപേഴ്സണായി തെരെഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷത്തെ മുതിർന്ന അംഗം ബെറ്റി ഷാജു തുരുത്തേലിനെയാണ് ദിയ [more…]
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു..
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. കണ്ണമ്മൂല വാര്ഡില് നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്ത്ഥി പാറ്റൂര് രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ അംഗസംഖ്യ 51 ആയി. രാധാകൃഷ്ണന് മേയര്, ഡെപ്യൂട്ടി മേയര് തിരഞ്ഞെടുപ്പില് [more…]
വിജയ് മല്യയുടെ ജന്മദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ പങ്കുവെച്ച് ഐപിഎല് മുൻ ചെയർമാൻ ലളിത് മോദി…
വിജയ് മല്യയുടെ ജന്മദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ പങ്കുവെച്ച് ഐപിഎല് മുൻ ചെയർമാൻ ലളിത് മോദി ലണ്ടനില് നടന്ന ആഘോഷത്തിന്റെ വീഡിയോ ലളിത് മോദി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. ഞങ്ങള് രണ്ട് പിടികിട്ടാപ്പുള്ളികളാണ്, ഇന്ത്യയിലെ [more…]
വി.വി. രാജേഷിനെ തിരുവനന്തപുരം മേയർ സ്ഥാനാർഥിയാക്കാൻ ബിജെപി തീരുമാനം.
ചരിത്രത്തിലാദ്യമായി ബിജെപി തിരുവനന്തപുരം നഗരസഭയില് അധികാരം പിടിക്കുമ്ബോള് മേയറാകാനുള്ള നിയോഗം വി.വി രാജേഷിന്. ബിജെപിയില് ആർ.എസ്.എസിൻ്റെ പിന്തുണയാണ് വിവി രാജേഷിന് മേയർ സ്ഥാനത്ത് എത്താൻ സഹായകമായത്. എ ബി വി പി യിലും യുവമോർച്ചയിലും [more…]
എല്ലാവർക്കും യ യൂണിവേഴ്സൽ 24×7 ന്യൂസിൻ്റെ ക്രിസ്മസ് ആശംസകൾ❣️
തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുന്നു മണ്ണിലും മനസിലും വിശ്വാസത്തിൻ്റെ നക്ഷത്രവെളിച്ചം നിറച്ച് മറ്റൊരു ക്രിസ്മസ് കൂടി. തിരുപ്പിറവിയുടെ സന്ദേശമുൾക്കൊണ്ട് ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്. ശൈത്യത്തിൻ്റെ കാഠിന്യത്തിലും സ്നേഹത്തിന്റെ്റെ ചൂടു പകരുന്നു ഈ ഉത്സവം. [more…]
ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രമേയമായ ‘പോറ്റിയെ കേറ്റിയെ’ എന്ന വിവാദ പാരഡി ഗാനത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രമേയമായ ‘പോറ്റിയെ കേറ്റിയെ’ എന്ന വിവാദ പാരഡി ഗാനത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് സർക്കാരിന്റെ നയമല്ലെന്നും പരാതിയിൽ പൊലീസ് കേസ് എടുത്തത് സ്വാഭാവിക നടപടിയാണെന്നും [more…]
ആട്-3 സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു…തിരുച്ചെന്തൂരിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം…
ആട്-3 സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ വിനായകൻ ആശുപത്രി വിട്ടു. രണ്ട് മാസത്തോളം നടന് വിശ്രമം വേണ്ടിവരും. കഴുത്തിലെ വെയിൻ കട്ടായിപ്പോയെന്നും അറിഞ്ഞില്ലായിരുന്നെങ്കിൽ പാരലൈസ്ഡ് ആയിപ്പോയേനെയെന്നും വിനായകൻ പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് തിരുച്ചെന്തൂരിൽ [more…]
സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിയുടെ ബാഗ് മോഷണം പോയി…
സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിയുടെ ബാഗ് മോഷണം പോയി. പണവും സ്വർണാഭരണവും ഫോണും ബാഗിലുണ്ടായിരുന്നു. കൊൽക്കത്തയിൽ നിന്ന് ബിഹാറിലേക്ക് പോകും വഴി ട്രെയിനിൽവെച്ചാണ് മോഷണം. മഹിളാ അസോസിയേഷൻ സമ്മേളനത്തിനായിട്ടാണ് ശ്രീമതി കൊൽക്കത്തയിൽനിന്ന് [more…]
തിരുവനന്തപുരം ഇലക്ട്രിക്കല് ഇന്സ്പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജു കൈക്കൂലികേസി പിടിയിൽ
തലശ്ശേരി റെയില്വേ സ്റ്റേഷനില് വെച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെ വിജിലന്സ് പിടികൂടിയത്. പരാതിക്കാരന് ലൈസന്സിനായി ഓണ്ലൈനായി നല്കിയ അപേക്ഷയില് ഫയല് വേഗത്തില് നീക്കാന് ഇവര് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില് പറയുന്നത്. തലശേരി [more…]
