Estimated read time 0 min read
News

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു…

സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ തങ്കരാജ് ആണ് മരിച്ചത്. ക്രിസ്മസ് തലേന്നാണ് കോട്ടയം എം.സി റോഡിൽ നാട്ടകം കോളേജ് ജംഗ്ഷന് [more…]

News

ട്രെയിൻ സമയ മാറ്റം നേട്ടമല്ല, ദുരിത വർദ്ധിതം- ഫ്രണ്ട്‌സ് ഓൺ റെയിൽസ്

ട്രെയിൻ സമയ മാറ്റം നേട്ടമല്ല, ദുരിത വർദ്ധിതം- ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനുവരി ഒന്നുമുതൽ പരിഷ്കരിക്കുന്ന റെയിൽവേ സമയക്രമത്തിൽ യാത്രക്കാർക്കോ റെയിൽവേ ജീവനക്കാർക്കോ റെയിൽവേയ്ക്കോ നേട്ടമില്ലെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിച്ചു. പുറപ്പെടുന്നതും അവസാനിപ്പിക്കുന്നതുമായ [more…]

Estimated read time 0 min read
News

തിരുവനന്തപുരം കണിയാപുരത്ത് വൻ ലഹരിവേട്ട…

തിരുവനന്തപുരം കണിയാപുരത്ത് വൻ ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും അടക്കം ഡോക്ട‌റും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേരെ പോലീസ് പിടികൂടി. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വി‌ഗ്നേഷ് ദത്തൻ (34) ബിഡിഎസ് വിദ്യാർഥിനിയായ കൊട്ടാരക്കര [more…]

Estimated read time 1 min read
News

പുതുപ്രതീക്ഷകളോടെ 2026 നെ വരവേറ്റ് ലോകം…

പുതുപ്രതീക്ഷകളോടെ 2026 നെ വരവേറ്റ് ലോകം. പുതുവല്‍സരം ആദ്യമെത്തുന്ന കിരിബാത്തിയില്‍ 2026 പിറന്നു. തൊട്ടുപിന്നാലെ സമോവയിലും ടോംഗയിലും പുതുവര്‍ഷമെത്തും. കിരിബാത്തിക്ക് പിന്നാലെ ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതുവല്‍സരമെത്തും. ജപ്പാനിലും ചൈനയിലുമെല്ലാം എത്തിയ ശേഷമാണ് [more…]

Estimated read time 1 min read
News

ജാഗ്രത… കേരള പോലീസിന്റെ മുന്നറിയിപ്പ് പ്രധാനമന്ത്രിയുടെ പുതുവർഷ സമ്മാനം’ എന്ന പേരിൽ സ്ക്രാച്ച് കാർഡ് ലിങ്കുകൾ അയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസിന്റെ മുന്നറിയിപ്പ്…

0 comments

തിരുവനന്തപുരം: ‘പ്രധാനമന്ത്രിയുടെ പുതുവർഷ സമ്മാനം’ എന്ന പേരിൽ സ്ക്രാച്ച് കാർഡ് ലിങ്കുകൾ അയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും അക്കൗണ്ടുകളിൽ നിന്ന് പണം [more…]

Estimated read time 1 min read
News

നാഗ്പൂരിലെ മലയാളി വൈദീകരുടെ അറസ്റ്റ്, അപലപിച്ചും, പ്രതിഷേധം ഉയർത്തിയും കേരളത്തിലെ ക്രൈസ്തവ സഭകൾ…

0 comments

നാഗ്പൂരിലെ മലയാളി വൈദീകരുടെ അറസ്റ്റ്, അപലപിച്ചും, പ്രതിഷേധം ഉയർത്തിയും കേരളത്തിലെ ക്രൈസ്തവ സഭകൾ ക്രിസ്തീയ വിശ്വാസങ്ങൾക്കും, ആരാധനകൾക്കും എതിരായി നടത്തുന്ന ആക്രമണങ്ങൾ അപലപനീയമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയും, സി [more…]

Estimated read time 0 min read
News

ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി…

0 comments

ശബരിമല സ്വർണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. ഉണ്ണിക്കൃഷണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചറിയാനാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. പോറ്റിയുമായി ബന്ധമുള്ളവരുടെ പട്ടിക എസ്ഐടി തയ്യാറാക്കിയതിനു പിന്നാലെയാണ് നടപടി. ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ [more…]

Estimated read time 1 min read
News

തിരുവനന്തപുരം സിറ്റി ബസ് വിവാദത്തിൽ മേയർ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ…

0 comments

തിരുവനന്തപുരം സിറ്റി ബസ് വിവാദത്തിൽ മേയർ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ ബസുകൾ തങ്ങൾക്ക് വേണം എന്ന് എഴുതിത്തന്നാൽ 24 മണിക്കൂറിനുള്ളിൽ 113 വണ്ടികളും കോർപ്പറേഷന് തിരിച്ചുകൊടുത്തേക്കാം എന്ന് മന്ത്രി [more…]

Estimated read time 1 min read
News

2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം.

0 comments

2026 നെ വരവേല്‍ക്കാനൊരുങ്ങി ലോകം. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ ലോകം പുതുവത്സരം ആഘോഷിച്ച്‌ തുടങ്ങും. റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്‍ഡിലാണ് പുതുവത്സരം ആദ്യം പിറക്കുന്നത്. പിന്നാലെ, ഇന്ത്യന്‍ സമയം 3.45-ന് [more…]

Estimated read time 1 min read
News

റെയില്‍വേയുടെ പുതിയ സമയക്രമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

0 comments

റെയില്‍വേയുടെ പുതിയ സമയക്രമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. ഇത് പ്രകാരം തിരുവനന്തപുരം-സിക്കന്ദരാബാദ് ശബരി എക്‌സ്പ്രസ് എറണാകുളത്ത് 30 മിനിറ്റ് നേരത്തേയെത്തും. [more…]