Category: News
News
കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്തയിൽ റിപ്പോർട്ടർ ചാനലിനെതിരെ സൈബർ പോലീസ് കേസെടുത്തു…
കോൺഗ്രസ് റാലിയിൽ ആളെ കൂട്ടാൻ പരസ്യം നൽകിയെന്ന വാർത്തയിൽ റിപ്പോർട്ടർ ചാനലിനെതിരെ സൈബർ പോലീസ് കേസെടുത്തു. കോൺഗ്രസിനെതിരെ വ്യാജവാർത്ത നൽകിയെന്ന് ആരോപിച്ച് വട്ടിയൂർക്കാവി ലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ്റെ പരാതിയിലാണ് നടപടി.വ്യാജ വാർത്തയിലൂടെ പ്രകോപനം [more…]
രാഹുല് ഗാന്ധി ഇന്ന് കേരളത്തിലെത്തും
രാഹുല് ഗാന്ധി ഇന്ന് കേരളത്തിലെത്തും യുഡിഎഫ് ക്യാംപിന് ആവേശമാകാന് പ്രചാരണത്തിനായി രാഹുല് ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് രാഹുലിന്റെ പര്യടനം. ഇന്നലെ പ്രധാനമന്ത്രി പാലക്കാട് ഉള്പ്പെടെ നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന് രാഹുല് [more…]
മാധ്യമ പ്രവർത്തകർക്ക് നേരെ കുതിരകയറാൻ അനുവദിക്കില്ല’; കൈരളി ടിവി റിപ്പോർട്ടർക്കെതിരായ കയ്യേറ്റ ശ്രമത്തിൽ KUWJ…
കൈരളി ടിവി റിപ്പോര്ട്ടര് അഖിലിനെ യുഡിഎഫ് പ്രവര്ത്തകര് കയ്യേറ്റം ചെയ്യാന് ശ്രമിച്ച സംഭവത്തില് പ്രതിഷേധം രേഖപ്പെടുത്തി പത്രപ്രവര്ത്തക യൂണിയന് ഇടുക്കി ജില്ലാ ഘടകം. യുഡിഎഫ് പ്രവര്ത്തകര് സമീപനാളില് മാധ്യമ പ്രവര്ത്തകരെ അധിക്ഷേപിക്കുന്നതും ആക്രമിക്കാന് ശ്രമിക്കുന്നതും [more…]
“ഓ… പ്രേമ ” 5 മത് പോസ്റ്റർ റിലീസ് ചെയ്തു.
“ഓ… പ്രേമ ” 5 മത് പോസ്റ്റർ റിലീസ് ചെയ്തു പ്രഷീബിനെ നായകനാക്കി Dr. സതീഷ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കലാഭവൻ നാരയണൻ കുട്ടി, ശ്രീജിത്ത് രവി, ടോണി, വിനോദ് കോവൂർ, [more…]
കേരളത്തില് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ…
കേരളത്തില് എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ. സ്വരാജ് റൗണ്ടില് നടന്ന റോഡ് ഷോയില് ആയിരക്കണക്കിന് ബിജെപി പ്രവർത്തകരും അനുയായികളും പങ്കെടുത്തു. പാലക്കാട്ടെ പരിപാടികള്ക്ക് ശേഷം കുട്ടനെല്ലൂർ ഗവണ്മെന്റ് [more…]
കോട്ടയം പാറക്കൽ കടവിൽ കാർ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം…
കോട്ടയം പാറക്കൽ കടവിൽ കാർ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. തോട്ടയ്ക്കാട് കാവുങ്കൽ കുഞ്ഞുമോന്റെ മകൻ അനൂപാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എബി , ജസ്റ്റിൻ ചാക്കോ എന്നിവരെ കോട്ടയം [more…]
തൃശൂർ കൗണ്സിലർ ലാലി ജെയിംസ് വീണ്ടും കോണ്ഗ്രസില് …
തൃശൂർ കൗണ്സിലർ ലാലി ജെയിംസ് വീണ്ടും കോണ്ഗ്രസില് . മേയർ സ്ഥാനാർഥിത്വം കിട്ടാത്തതിനെ തുടർന്ന് വിവാദ പ്രസ്താവന നടത്തി പാർട്ടി നടപടി നേരിട്ട തൃശൂർ കൗണ്സിലർ ലാലി ജെയിംസ് വീണ്ടും കോണ്ഗ്രസില്. ഡിസിസി അധ്യക്ഷന് [more…]
കൊച്ചിയിൽ വൻ ലഹരിവേട്ട;വിദ്യാർത്ഥി മുതൽ ഡോക്ടർ വരെയുള്ള വമ്പന്മാർ പിടിയിൽ…
കൊച്ചിയിൽ വൻ ലഹരിവേട്ട;വിദ്യാർത്ഥി മുതൽ ഡോക്ടർ വരെയുള്ള വമ്പന്മാർ പിടിയിൽ. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ലഹരിമരുന്നുമായി പ്രഗൽഭ മേഖലകളിലെ നിരവധി പേർ പിടിയിൽ. ഡോക്ടർമാരും വക്കീലും വിദ്യാർത്ഥിയും അടക്കമുള്ളവരാണ് പിടിയിലായത്. കലൂർ സ്വദേശിയും [more…]
അമേരിക്കയുടെ നിരീക്ഷക മുന്നറിയിപ്പ് വിമാനം തകർത്തെന്ന് ഇറാൻ …
അമേരിക്കയുടെ നിരീക്ഷക മുന്നറിയിപ്പ് വിമാനം തകർത്തെന്ന് ഇറാൻ . യുഎസിന്റെ പറക്കും റഡാർ സംവിധാനം ഇറാൻ തകർത്തത് യുഎസിന് വലിയ തിരിച്ചടിയാണ്. കരയാക്രമണത്തിന് യുഎസ് ശ്രമിച്ചാല് നിർണായക പങ്ക് വഹിക്കേണ്ടിയിരുന്ന വിമാനമാണ് ഇറാൻ തകർത്തത്. [more…]
നുണ പ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്നു മുഖ്യമന്ത്രി പിണറായി വിജയന്…
നുണ പ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്നു മുഖ്യമന്ത്രി പിണറായി വിജയന്. കാലാകാലങ്ങളായി യുഡിഎഫാണ് വര്ഗീയശക്തികളെ പ്രീണിപ്പിക്കുകയും കൂട്ടുകൂടുകയും ചെയ്തിട്ടുള്ളതെന്നും ഇതു മറച്ചുവെക്കാന് നുണ പ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം-എസ്ഡിപിഐ [more…]
