Category: News
News
താമരശേരിയില് സ്കൂള് വിദ്യാർഥിയുടെ വാട്ടർ ബോട്ടിലില് നിന്ന് വാറ്റ് ചാരായം കണ്ടെത്തി …
വിദ്യാര്ഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായം കണ്ടെത്തിയത്. കുട്ടിയെ ചോദ്യം ചെയ്തതിൽ നിന്നും സഹപാഠിയായ വിദ്യാർഥി എത്തിച്ചു നല്കിയതാണ് എന്ന വിവരം ലഭിച്ചു. പല കുട്ടികൾക്കും ഇത്തരത്തിൽ [more…]
വന്വിലക്കുറവും ഓഫറും; ഓക്സിജനില് മിന്നല് പവര് സെയില് 26 മുതല് 30 വരെ…
വന്വിലക്കുറവും ഓഫറും; ഓക്സിജനില് മിന്നല് പവര് സെയില് 26 മുതല് 30 വരെ അഞ്ച് ദിവസം അടിപൊളി ഓഫറുകള് കോട്ടയം: ഓക്സിജന് ദി ഡിജിറ്റല് എ്ക്സ്പേര്ട്ടില് ജൂണ് 26 മുതല് 30 വരെ മിന്നല് [more…]
സി.എം.ആർ.എല്-എക്സാലോജിക് മാസപ്പടി കേസില് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില് ഹാജരായി…
സി.എം.ആർ.എല്-എക്സാലോജിക് മാസപ്പടി കേസില് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നില് ഹാജരായി. നേരത്തെ ജൂണ് 29-ന് ഹാജരാകാമെന്നാണ് അറിയിച്ചിരുന്നതെങ്കിലും, തീരുമാനിച്ചതിലും നേരത്തെയാണ് അവർ അന്വേഷണ സംഘത്തിന് [more…]
മന്ത്രിയുടെ തലയില് ചൂട് പായസം വീണതിൽ അന്വേഷണം; സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന് ബിന്ദു കൃഷ്ണ…
കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില് ചൂട് പായസം വീണ സംഭവത്തില് അന്വേഷണം. ഡിവൈഎസ്പി റാങ്കില് കുറയാത്ത ഉദ്യോഗസ്ഥന് സംഭവം അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണത്തിന് നിര്ദ്ദേശം നല്കിയത്. തിരുവനന്തപുരം റെയിഞ്ച് ഡിഐജിക്കാണ് [more…]
ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില് സ്കോട്ട്ലാൻഡിനെ തകർത്ത് ബ്രസീൽ നോകൗട്ടിലേക്ക്…
ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില് സ്കോട്ട്ലാൻഡിനെ തകർത്ത് ബ്രസീൽ നോകൗട്ടിലേക്ക് എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറപ്പട യൂറോപ്പിന്റെ കരുത്തുമായി എത്തിയ സ്കോട്ട്ലൻ്റിനെ തുരത്തിയത്. ബ്രസീലിന് വേണ്ടി വിനി ജൂനിയര് രണ്ട് ഗോളും മത്യേയൂസ് [more…]
സൗജന്യ അരി ഇനി മഞ്ഞക്കാർഡ് ഉള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് പരിമിതപ്പെടുത്തും…
സൗജന്യ അരി ഇനി മഞ്ഞക്കാർഡ് ഉള്ള കുടുംബങ്ങളിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് പരിമിതപ്പെടുത്തും ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്കു വേണ്ടിയുള്ള അന്ത്യോദയ അന്നയോജന (എഎവൈ) മഞ്ഞ റേഷൻ കാർഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി [more…]
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കൽ: യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം തീരുമാനം
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കൽ: യുഡിഎഫിൽ ചർച്ച ചെയ്ത ശേഷം തീരുമാനം വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവ് സംബന്ധിച്ച് യുഡിഎഫിൽ ചർച്ച ചെയ്ത ശേഷമേ തീരുമാനം എടുക്കൂ എന്ന് മുഖ്യമന്ത്രി വി [more…]
2024 ലെ ആലപ്പുഴ ലോക്സഭാ തെരെഞ്ഞെടുപ്പ് കേസ്; എ എം ആരിഫിൻ്റെ ഹര്ജി തള്ളി ഹൈക്കോടതി…
കൊച്ചി: 2024 ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥി കെ സി വേണുഗോപാല് വിജയിച്ച വിഷയത്തില് സിപിഐഎം സ്ഥാനാര്ത്ഥി എഎം ആരിഫ് സമര്പ്പിച്ച ഹര്ജി കേരളാ ഹൈക്കോടതി തള്ളി. സിവില് പ്രൊസീജ്യര് കോര്ഡിന്റെ (സിപിസി) റൂള് [more…]
തിരുവനന്തപുരത്ത് സമരത്തിനിടെ എസ്എഫ്ഐക്കാര് ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പൊലീസ്; സിസിടിവി പരിശോധിച്ച് കേസെടുക്കും…
തിരുവനന്തപുരത്ത് സമരത്തിനിടെ എസ്എഫ്ഐക്കാര് ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പൊലീസ്; സിസിടിവി പരിശോധിച്ച് കേസെടുക്കും സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവിനെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ ബ്ലേഡ് കൊണ്ട് പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചുവെന്ന് ആരോപണം. സംഭവത്തില് കേസെടുക്കുമെന്ന് [more…]
അന്തിക്കാട് റോബറി : കാർ തടഞ്ഞുനിർത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിലെ മുഖ്യ സൂത്രധാരനായ കട്ടിങ് നബീലിനെ ബാഗ്ലൂരിൽ നിന്നും പിടികൂടി; പ്രതി റിമാന്റിലേക്ക്…
അന്തിക്കാട് റോബറി : കാർ തടഞ്ഞുനിർത്തി 16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിലെ മുഖ്യ സൂത്രധാരനായ കട്ടിങ് നബീലിനെ ബാഗ്ലൂരിൽ നിന്നും പിടികൂടി; പ്രതി റിമാന്റിലേക്ക് കാമുകിയുമൊത്ത് ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രതി [more…]
