വൈറൽ ആയി ’47 കോടി’ രൂപ യുടെ ക്രിസ്‌മസ് ട്രീ;

Estimated read time 1 min read

തനി തങ്കത്തിൽ ക്രിസ്‌മസ് ട്രീ; വില വെറും ’47 കോടി’ രൂപ

ക്രിസ്മസിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്രിസ്മസ് ട്രീ. എന്നാൽ വളരെ വിശേഷപ്പെട്ട ഒരു ക്രിസ്‌മസ് ട്രീയാണ് ഇപ്പോൾ വാർത്തയാവുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്‌മസ് ട്രീകളിലൊന്നാണിത്. ജർമ്മനിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 63 കിലോഗ്രാം ഭാരമുള്ള ഈ ക്രിസ്മസ് ട്രീക്ക് ഏകദേശം 47 കോടി രൂപയാണ് വില. 2,024 വിയന്ന ഫിൽഹാർമോണിക് ഗോൾഡ് കോയിനുകൾ ഉപയോഗിച്ചാണ് ക്രിസ്മസ് ട്രീ നിർമിച്ചിരിക്കുന്നത്.

+ There are no comments

Add yours