ഇന്ത്യക്ക് സ്വിറ്റ്സർലൻഡിൽ നിന്നും തിരിച്ചടി
ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കൽ കരാറിലെ അനുകൂലമായ രാഷ്ട്ര പദവി (MFN) വ്യവസ്ഥയിൽ നിന്ന് സ്വിസ് സർക്കാർ താൽക്കാലികമായി ഇന്ത്യയെ ഒഴിവാക്കി. നെസ്‌ലെയുമായി ബന്ധപ്പെട്ട ഒരു കേസിൽ,ഇരട്ട നികുതി കരാർ നടപ്പിലാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. ഇതാണ് സ്വിസ് സർക്കാരിനെ പ്രകോപിപ്പിച്ചത്. സ്വിസ് സർക്കാർ തീരുമാനം ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടിയാണ്.


+ There are no comments
Add yours