മാനസപുത്രനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തി പാർവതി തിരുവോത്ത്

Estimated read time 1 min read

മകനെ പരിചയപ്പെടുത്തി പാർവതി തിരുവോത്ത്; ആശംസകളുമായി ആരാധകർ

മലയാളികൾക്ക് പ്രിയങ്കരിയാണ് നടി പാർവതി തിരുവോത്ത്. ഇപ്പോഴിതാ തന്റെ മാനസപുത്രനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് Dobby Thiruvothu, my dogson മേൽവിലാസത്തൊടെ നായക്കുട്ടിയുടെ ചിത്രങ്ങളാണ് പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ അതിവേ ഗമാണ് വൈറലായത്. തന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നാണ് പാർവതി ഈ നായക്കുട്ടിയെ വിശേഷിപ്പിക്കുന്നത്.

+ There are no comments

Add yours