കൈമലർത്തി സുരേഷ് ഗോപി..പാർലമെൻ്റിൽ നിന്നുള്ള രംഗങ്ങൾ വൈറൽ

Estimated read time 0 min read

കൈമലർത്തി സുരേഷ് ഗോപി; വീഡിയോ വൈറൽ!

ഡിഎംകെ എംപി കനിമൊഴിയും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും തമ്മിലുള്ള പാർലമെൻ്റിൽ നിന്നുള്ള രംഗങ്ങൾ വൈറലാകുന്നു.

തമിഴ്നാടിനെയും കേരളത്തിനെയും കേന്ദ്രം വലയ്ക്കുകയാണെന്ന് കനിമൊഴി പറഞ്ഞു. ഇതുകേട്ട സുരേഷ് ഗോപി കൈ മലർത്തി കാണിച്ചു. ഇതു കണ്ട കനിമൊഴി അതെ സാർ നിങ്ങൾ ഇപ്പോൾ രണ്ടു കൈയും മലർത്തി കാണിച്ചില്ലേ? ഇതുപോലെയാണ് കേന്ദ്രസർക്കാരും ഞങ്ങളെ നോക്കി കൈമലർത്തുന്നതെന്ന് മറുപടിയും നൽകി.

+ There are no comments

Add yours