കടയുടമ സാധനം ഇറക്കി, ഒരുമിച്ച് തടഞ്ഞ് ചുമട്ട് തൊഴിലാളികൾ
തിരുവനന്തപുരം വെള്ളറടയിൽ കടയിൽ സാധനം ഇറക്കുന്നതിനെ ചൊല്ലി കടയുടമയും ചുമട്ട് തൊഴിലാളികളുമായി തർക്കം. തുടർന്നുണ്ടായ ഉന്തും തള്ളലിൽ കടയുടമയ്ക്ക് പരിക്കേറ്റു. പനച്ചിമൂട് സ്വദേശി സുനിലിനാണ് പരിക്കേറ്റത്. സുനിലിനെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. CITU, INTUC, BMS യൂണിയനുകൾ സംയുക്തമായിട്ടാണ് കടയുടമയെ ആക്രമിച്ചത്. സ്വന്തമായി ലോഡ് ഇറക്കുന്നതിനുള്ള അനുമതി അദ്ദേഹം വാങ്ങിയിരുന്നു.
കടയുടമ സാധനം ഇറക്കി. ചുമട്ട് തൊഴിലാളികളുമായി തർക്കം.കടയുടമയ്ക്ക് പരിക്ക്

+ There are no comments
Add yours