ഡോക്ടർ രാജു ഡേവീസ് ഇൻറർ സ്ക്കൂളിൽ സ്ക്കോളർ ഷിപ്പ് വിതരണത്തിന് തുടക്കമായി. 

Estimated read time 1 min read

ഡോക്ടർ രാജു ഡേവീസ് ഇൻറർ സ്ക്കൂളിലെ കലാ –കായിക പ്രതിഭകൾക്ക് സ്ക്കോളർ ഷിപ്പ് വിതരണത്തിന് തുടക്കമായി.  മാള  ഡോക്ടർ രാജു ഡേവിസ് ഇൻറർ നാഷണൽ സ്ക്കൂളിലെ കലാ –കായിക രംഗത്ത് മികവ് തെളിയിച്ച  280വിദ്യാർത്ഥികൾക്കു० ദേശീയ തലത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് റവന്യു മന്ത്രി കെ രാജൻ നൽകി. സ०സ്ഥാന ജില്ല സഹോദയ മൽസരത്തിൽ വിവിധ സ്ഥാനങ്ങൾ ലഭിച്ച 280 വിദ്യാർത്ഥികൾക്ക് 12ലക്ഷ० രൂപയുടെ സ്ക്കോളർ ഷിപ്പ് വിതരണോദ്ഘാടന० എ०എൽഎ അഡ്വ വിആർ സുനിൽകുമാർ നടത്തി. സ്ക്കൂൾ ചെയർമാൻ ഡോക്ടർ രാജു ഡേവിസ് പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ പ്രിൻസിപ്പാൾ ജിജി ജോസ്, ഡയറക്ടർ അന്ന ഗ്രേസ് രാജു,  ക്ഷേമ നിധി ബോർഡ് അദ്ധ്യക്ഷൻ വിആർ വസന്തകുമാർ   സ്ക്കൂൾ ലീഡർമാരായ ഡിയോൺ തോമസ് ഷിബു, ഇഷ ഫാത്തിമ മിർസി എന്നിവർ സ०സാരിച്ചു.  മാസ० തോറു० സ്ക്കോളർ ഷിപ്പ് നൽകുന്ന പദ്ധതിയാണിത്. ചൂരൽ മല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ച് നൽകുവാൻ 17 ലക്ഷ० സ്വരൂപിച്ച് നൽകിയ വിദ്യാർത്ഥികളേയു० 2018ലെ പ്രളയത്തിൽ ക്യാ०പിൽ കഴിഞ്ഞിരുന്ന 8000 പേർക്ക് 1 കോടിയിലേറെ രൂപ ചെലവഴിച്ച് മൂന്ന് നേര० ഭക്ഷണം നൽകിയ വിദ്യാർത്ഥികളേയു०  സ്ക്കൂൾ മാനേജ്മെൻറിനേയു० മന്ത്രി അഭിനന്ദിച്ചു.  പട० ഉദ്ഘാടനം
remesheledathee News

+ There are no comments

Add yours