വൈറൽ ആയി രോഹിത് അണിഞ്ഞ  വാച്ച്. വാച്ചിൻ്റെ വില കേട്ടാൽ ?

Estimated read time 0 min read

ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ കണ്ട് രോഹിത്, അണിഞ്ഞ വാച്ചിൻ്റെ വില?

ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമയും ടീമും ഇപ്പോൾ ഓസ്ട്രേലിയയിലാണ്. കഴിഞ്ഞ ദിവസം രോഹിത്തും സംഘവും ഓസ്ട്രേലിയൽ പ്രധാനമന്ത്രിയായ ആന്റണി അൽബാനീസുമായി കൂടിക്കാഴ്ച‌ നടത്തിയ ചിത്രങ്ങളിലെ രോഹിത് ശർമ അണിഞ്ഞ വച്ചാണ് എപ്പോൾ ശ്രദ്ധേയമാകുന്നത്. ആഡംബര കമ്പനിയായ പാടെക് ഫിലിപ്പ് അക്വാനെട്ടിന്റെ 63.5 ലക്ഷം വിലമതിക്കുന്ന വച്ചാണിത്. ലളിതമായ രീതിയിലാണ് ഈ വാച്ച് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

+ There are no comments

Add yours