മുതിർന്ന കോൺഗ്രസ് നേതാവ് അന്തരിച്ചു

Estimated read time 1 min read

മുതിർന്ന കോൺഗ്രസ് നേതാവ് അന്തരിച്ചു

തമിഴ്‌നാട്ടിലെ മുതിർന്ന കോൺഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് MLAയുമായ evks ഇളങ്കോവൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൻമോഹൻ സിങ് മന്ത്രിസഭയിൽ ടെക്സ‌്‌റ്റൈൽസ് സഹമന്ത്രിയായിരുന്നു. സാമൂഹിക പരിഷ്കർത്താവ് പെരിയാർ രാമസ്വാമിയുടെ സഹോദരന്റെ കൊച്ചുമകനായ അദ്ദേഹം ശിവാജി ഗണേശനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ജയലളിതയുടെ നിശിത വിമർശകൻ കൂടെയായിരുന്നു

+ There are no comments

Add yours