അല്ലു അർജുന്റെ വീട്ടിൽ വികാരനിർഭര രംഗങ്ങൾ

Estimated read time 0 min read

ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച് സ്വന്തം വസതിയിലെത്തിയ അല്ലു അർജുനെ കണ്ട് വികാരനിർഭരയായി ഭാര്യ സ്നേഹ റെഡ്ഡി. അല്ലുവിനെ കണ്ടതും സ്നേഹ ഓടിവന്ന് ആലിംഗനം ചെയ്യുകയായിരുന്നു. സന്തോഷം കൊണ്ട് കണ്ണുനിറയുന്നതും കാണാം. അമ്മയുടെ സ്നേഹം കണ്ട് സന്തോഷിക്കുന്നുണ്ട് മക്കളായ അയാനും അർഹയും. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ വസതയിലെത്തിയാണ് പൊലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്.

+ There are no comments

Add yours