മോഹൻലാൽ തന്നെ അലോസരപ്പെടുത്തി; നയൻതാര
മലയാളത്തിൽ തുടങ്ങി തമിഴിൽ ഒന്നാം നിരയിലേക്ക് വളർന്ന താരമാണ് നയൻതാര. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ ഒരു അഭിമുഖമാണിപ്പോൾ ചർച്ച. വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ ഡയറക്ട്ടറായ ഫാസിലിന് തൻ്റെ അഭിനയം ഉൾകൊള്ളാൻ സാധിച്ചില്ലെന്നും, ഫാസിൽ ദേഷ്യപെടുമായിരുന്നെനും താരം. മോഹൻലാൽ ഇടയ്ക്കിടെ ഉള്ളിൽ നിന്ന് വികാരം വരണമെന്ന് പറയുന്നത് തന്നെ വളരെയധികം അലോസരപ്പെടുത്തിയിരുന്നെന്നും നയൻതാര കൂട്ടിചേർത്തു.


+ There are no comments
Add yours