അല്ലു അർജുന് ഇടക്കാല ജാമ്യം

Estimated read time 0 min read

അല്ലു അർജുന് ഇടക്കാല ജാമ്യം

പുഷ്പ 2ന്റെ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുന് ആശ്വാസം. നമ്പള്ളി കോടതിയുടെ 14 ദിവസത്തേക്ക് റിമാൻഡ് ഹൈക്കോടതി സ്റ്റേ ചെയ്‌ത്‌ നടന് ഇടക്കാല ജാമ്യം അനുവദിച്ചു. പ്രഥമദൃഷ്‌ട്യാ കേസ് നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം, അല്ലുവിനെ പൊലീസ് ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയിരുന്നു ഇതിന് പിന്നാലെയാണ് ജാമ്യം.

+ There are no comments

Add yours