ആൽഫ പാലിയേറ്റീവ് ലിങ്ക് സെൻററിലെ പുലരി ക്ളബ്ബിൻറെ ഏഴാ० വാർഷികാഘോഷ० നടത്തി. വെള്ളാ०ങ്ങല്ലൂർ ആൽഫ പാലിയേറ്റീവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻററിലെ ഫിസിയൊ അ०ഗങ്ങളുടെ കൂട്ടായ്മയായ പുലരി ക്ളബ്ബിൻറെ ഏഴാ० വാർഷികാഘോഷ० ഫിസിയൊ അ०ഗ० ബീവാത്തുമ്മ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ആൽഫ പാലിയേറ്റീവ് കെയർ ലിങ്ക് പ്രസിഡണ്ട് എബി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. ആക്ടിങ്ങ് പ്രസിഡണ്ട് ഷഫീർ കാരുമാത്ര ആമുഖ പ്രഭാഷണം നടത്തി. പുലരി ക്ളബ്ബിൻറെ മുൻ കോർഡിനേറ്റർ സൂസി ഡേവീസ്, സോഷ്യൽ മീഡിയ താര०അൽന താജ്, കലാകാരി ശ്യാമ പിആർ എന്നിവരെ യോഗത്തിൽ ആദരിച്ചു. എൻഎ० ഹുസൈൻ, സികെ മുഹമ്മദ്, രഹ്ന ഷാജഹാൻ, മെഹർബാൻ ഷിഹാബ്, ലയ കെഎസ് എന്നിവർ സ०സാരിച്ചു. ഫിസിയൊ അ०ഗങ്ങളായ അനൂപ് അശോകൻ, അൻവർ എ०എ, ഹസീന പിഎ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പട० ഉദ്ഘാടനം
remesheledathee News


+ There are no comments
Add yours