ഊർജ കാര്യക്ഷമതയുടെയും സംരക്ഷണത്തിൻ്റെയും പ്രാധാന്യത്തെ കുറിച്ച് ബഹുജന ബോധവൽക്കരണം നടത്തുക എന്നതാണ് ദിനം ആഘോഷിക്കുന്നതിൻ്റെ ലക്ഷ്യം. ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിലും ഊർജ സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.



+ There are no comments
Add yours