വിവാദ പ്രസംഗം; ജഡ്‌ജിയെ നീക്കം ചെയ്യാൻ നടപടികൾ തുടങ്ങി

Estimated read time 1 min read

വിവാദ പ്രസംഗം; ജഡ്‌ജിയെ നീക്കം ചെയ്യാൻ നടപടികൾ തുടങ്ങി

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമാകുന്നു. നാഷണൽ കോൺഫറൻസ്, സമാജ്വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ MPമാർ പ്രമേയത്തിൽ ഒപ്പുവച്ചു. ഡിസംബർ 8നാണ്, VHPയുടെ ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിൽ ജസ്റ്റിസ് ശേഖർ പങ്കെടുക്കുകയും, വർഗീയ പ്രസംഗം നടത്തുകയും ചെയ്‌തത്. തുടർന്നാണ് നടപടികൾ ഉണ്ടായത്.

+ There are no comments

Add yours