പുതിയ നാഴികക്കല്ല് പിന്നിട്ട് യൂസഫലി; യുഎഇയിലെ രണ്ടാമത്തെ സമ്പന്നൻ, ലുലു റീട്ടെയിൽ ലിസ്റ്റ് ചെയ്തു
ലുലു റീട്ടെയിലിന്റെ ഓഹരികൾ വ്യാഴാഴ്ച അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ‌്) ലിസ്റ്റ് ചെയ്തതോടെ, പുതിയ നാഴികക്കല്ല് പിന്നിട്ട് ലുലു ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ എം എ യൂസഫലി. ഓഹരി വിൽപ്പനയിലൂടെ യുഎഇയിൽ സ്വകാര്യ വ്യക്തികളിൽ രണ്ടാമത്തെ സമ്പന്നനായി യൂസഫലി മാറിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


+ There are no comments
Add yours