‘കങ്കുവ അണ്ണൻ’; ‘പുതിയ അവതാരം എത്തി’; VIDEO
സിനിമകൾ റിലീസ് ആകുന്നതിനോടൊപ്പം വ്യത്യസ്തമായ രീതിയിൽ അഭിപ്രായ പ്രകടനങ്ങൾ നടത്തി പലരും വൈറലാവാറുണ്ട്. കങ്കുവ സിനിമ ഇറങ്ങിയപ്പോഴും അത്തരത്തിലൊരാൾ പ്രത്യക്ഷപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സൂര്യയുടെ ഡയലോഗുകൾ പറഞ്ഞ് കൊച്ചിയിലെ തിയേറ്ററിലൂടെ അലറി വിളിച്ച് നടക്കുകയായിരുന്നു ഇയാൾ. കങ്കുവ അണ്ണൻ, പുതിയ അവതാരം എത്തി എന്നൊക്കെയാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. ഇതിൽ എന്താണ് നിങ്ങളുടെ കമന്റ്?
കങ്കുവ അണ്ണൻ’… പുത്തൻ താരോദയം

+ There are no comments
Add yours