അഡ്വ. കെകെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Estimated read time 1 min read

അഡ്വ. കെകെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി LDFലെ അഡ്വ. കെകെ രത്നകുമാരിയെ തെരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പിപി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തzരഞ്ഞെടുപ്പ് നടന്നത്. UDF ജൂബിലി ചാക്കോയെ 7ന് എതിരെ 16 വോട്ടുകൾക്കാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. 23-ാം വാർഡിൽ (പരിയാരം) നിന്ന് ജയിച്ചയാളാണ് 49കാരിയായ അഡ്വ. കെകെ രത്നകുമാരി. ബികോം, LLBക്കാരിയാണ്.

+ There are no comments

Add yours